കെ. ​മു​ര​ളീ​ധ​ര​നും ചെ​ന്നി​ത്ത​ല​യും  ​അ​തൃ​പ്തി​യി​ൽ; കോ​ൺ​ഗ്ര​സ് ക​ടു​ത്ത ആ​ത്മ​വി​ശ്വാ​സ പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്ന് ബി​ജെ​പി  അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: കെ. ​മു​ര​ളീ​ധ​ര​നും ര​മേ​ശ്‌ ചെ​ന്നി​ത്ത​ല​യും ക​ടു​ത്ത അ​തൃ​പ്തി​യി​ലാ​ണെ​ന്നും അ​ധ്യ​ക്ഷ പ​ദ​വി​യു​ടെ അ​ധി​കാ​രം പോ​ലും പ്ര​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത ഗ​തി​കേ​ടി​ലാ​ണ് കെ. ​സു​ധാ​ക​ര​നെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ.  

കോ​ൺ​ഗ്ര​സ് ക​ടു​ത്ത ആ​ത്മ​വി​ശ്വാ​സ പ്ര​തി​സ​ന്ധി​യി​ലാ​ണ്. പി.​വി.​അ​ൻ​വ​റു​മാ​യി ച​ർ​ച്ച​യും ഡീ​ലും ന​ട​ത്തേ​ണ്ട ഗ​തി​കേ​ടി​ലേ​ക്ക് കോ​ൺ​ഗ്ര​സ് എ​ത്തി. ചേ​ല​ക്ക​ര എ​ൽ​ഡി​എ​ഫി​നും പാ​ല​ക്കാ​ട്‌ യു​ഡി​എ​ഫി​നു​മൊ​പ്പ​മെ​ന്ന ഡീ​ൽ പൊ​ളി​യു​മെ​ന്നും കെ.​ സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. 

കോ​ൺ​ഗ്ര​സി​ൽ ഒ​രാ​ൾ​ക്കു വേ​ണ്ടി​യാ​ണു സ്ഥാ​നാ​ർ​ഥി​യെ തീ​രു​മാ​നി​ച്ച​ത്. ബി​ജെ​പി​യു​ടെ രീ​തി അ​ങ്ങ​ന​ല്ല. അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ പ​രി​ഹ​രി​ച്ചു ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് ബി​ജെ​പി മു​ന്നോ​ട്ടു പോ​കു​ന്ന​ത്. കെ.​ മു​ര​ളീ​ധ​ര​ന് കോ​ൺ​ഗ്ര​സി​ൽ നി​ന്ന് ഇ​നി​യൊ​രു അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ക്കാ​നാ​വി​ല്ല. വ​ട​ക​ര​യി​ൽ കോ​ൺ​ഗ്ര​സ് കെ .​മു​ര​ളീ​ധ​ര​നെ ച​തി​ച്ച​താ​ണ്- കെ.​സു​രേ​ന്ദ്ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. 

അ​ൻ​വ​റി​നോ​ട് ബി​ജെ​പി​ക്ക് അ​ഭി​പ്രാ​യ വ്യ​ത്യാ​സം ഉ​ണ്ടെ​ങ്കി​ലും അ​ൻ​വ​ർ ചോ​ദി​ക്കു​ന്ന ചി​ല കാ​ര്യ​ങ്ങ​ൾ ഇ​പ്പോ​ൾ പ്ര​സ​ക്ത​മാ​ണ്. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ് ഇ​തുവ​രെ അ​ൻ​വ​റി​നെ ത​ള്ളി​പ​റ​ഞ്ഞി​ട്ടി​ല്ല. കോ​ൺ​ഗ്ര​സി​നു​ള്ളി​ൽ കെ.​സു​ധാ​ക​ര​ൻ പോ​ലും സം​തൃ​പ്ത​ന​ല്ല- സു​രേ​ന്ദ്ര​ൻ പ​റ​യു​ന്നു.  മാ​ഫി​യ ഗ്രൂ​പ്പു​ക​ളു​ടെ ഐ​ക്യ​പ്പെ​ട​ലാ​ണ് കോ​ൺ​ഗ്ര​സി​ൽ ന​ട​ക്കു​ന്ന​തെ​ന്നും ന​ല്ല കോ​ൺ​ഗ്ര​സു​ക്കാ​ർ​ക്ക് പി​ടി​ച്ചുനി​ൽ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.  ഡീ​ലു​ക​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ താ​ക്കീ​തു ജ​ന​ങ്ങ​ൾ ന​ൽ​കു​മെ​ന്നും കെ.​സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. 

ബി​ജെ​പി​യി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മെ​ന്ന​ത് ചി​ല​രു​ടെ വ്യാ​ജ​സ്വ​പ്ന​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ളാ​യി പ​ല പേ​രു​ക​ളും വ​രും. കേ​ന്ദ്ര ക​മ്മി​റ്റി​യാ​ണ് ഒ​റ്റ പേ​രി​ൽ എ​ത്തു​ന്ന​ത്. പാ​ല​ക്കാ​ട്‌ തീ​രു​മാ​നം വ​ന്ന​തോ​ടെ മ​റ്റു ച​ർ​ച്ച​ക​ൾ ഇ​ല്ലാ​താ​യെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 

 

Related posts

Leave a Comment