നീ ​എ​ൻ ഹൃ​ദ​യ​രാ​ഗ​മാ​യ്


ഹൃ​ദ​യം ക​വ​രു​ന്ന പ്ര​ണ​യ​കാ​വ്യം എ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന നീ ​എ​ൻ ഹൃ​ദ​യ​രാ​ഗ​മാ​യ് എ​ന്ന വീ​ഡി​യോ ആ​ൽ​ബ​ത്തി​ന്‍റെ പ്ര​കാ​ശ​നം പ്ര​മു​ഖ ന​ട​ൻ സ​ജി സോ​മ​ൻ പ​ത്ത​നം​തി​ട്ട അ​ബാ​ൻ ട​വ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നി​ർ​വ​ഹി​ച്ചു. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സ​ക്കീ​ർ ഹു​സൈ​ൻ, സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്റ് അ​നി​ൽ​കു​മാ​ർ, സം​വി​ധാ​യ​ക​ൻ ശ്യാം ​അ​ര​വി​ന്ദം, അ​യ്മ​നം സാ​ജ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

യാ​ത്ര, മ​ക​ളേ മാ​പ്പ്, നീ​തി​മാ​ൻ, സിം​ഹ​ക്കു​ഴി, ദൈ ​മു​ഖം തു​ട​ങ്ങി​യ നി​ര​വ​ധി ടെ​ലി ഫി​ലി​മു​ക​ളി​ലൂ​ടെ​യും ആ​ൽ​ബ​ങ്ങ​ളി​ലൂ​ടെ​യും ശ്ര​ദ്ധേ​യ​നാ​യ, ദ​ന​പാ​ൽ ജി ​സം​വി​ധാ​നം ചെ​യ്യു​ന്ന വീ​ഡി​യോ ആ​ൽ​ബ​മാ​ണ് നീ ​എ​ൻ ഹൃ​ദ​യ​രാ​ഗ​മാ​യ്.

ആ​വ​ണി മീ​ഡി​യാ​സി​നു വേ​ണ്ടി വി​പി​ൻ കാ​ര​ക്കാ​ട് നി​ർ​മി​ക്കു​ന്നു. ഗാ​ന​ര​ച​ന – സ​ച്ചു അ​ജി​ത്ത്, സം​ഗീ​തം, ആ​ലാ​പ​നം – സ​ജി റാം, ​ഡി​ഒ​പി – ജോ​ഷി കോ​ട​നാ​ട്, മാ​നേ​ജ​ർ – രാ​ജീ​വ് പൂ​വ​ത്തൂ​ർ, പ്രൊ​ഡ​ഷ​ൻ ക​ൺ​ട്രോ​ള​ർ – അ​ഭി​ലാ​ഷ് അ​യി​രൂ​ർ,മേ​ക്ക​പ്പ് – ന​വാ​സ് ആ​ലു​വ, പി.​ആ​ർ.​ഒ – അ​യ്മ​നം സാ​ജ​ൻ. അ​ജ്മ​ൽ എ.​എ​ൻ, ബാ​ബു ജോ​യ്,അ​ഭി​ലാ​ഷ്, റോ​ബി എ​ബ്ര​ഹാം, ജീ​ൻ​സി ചി​ന്ന​പ്പ​ൻ, കാ​ർ​ലോ​സ്, ന​വാ​സ് ആ​ലു​വ, ന​ന്ദ​ന, അ​ഞ്ജ​ലി ഗാ​യ​ത്രി എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു. ആ​വ​ണി മീ​ഡി​യ യൂ​റ്റ്യൂ​ബ് ചാ​ന​ലി​ൽ നീ ​എ​ൻ ഹൃ​ദ​യ​രാ​ഗ​മാ​യ് റി​ലീ​സ് ചെ​യ്തു.

Related posts

Leave a Comment