വ​ന്ദേ ഭാ​ര​ത് ഇ​നി പ​ഴ​യ വ​ന്ദേ​ഭാ​ത് അ​ല്ല: സ്ലീ​പ്പ​ർ വൈ​കാ​തെ ട്രാ​ക്കി​ൽ ഇ​റ​ങ്ങും

വ​ന്ദേ​ഭാ​ര​തി​ൽ കി​ട​ന്ന് പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണോ നി​ങ്ങ​ൾ? എ​ങ്കി​ലി​താ വ​ന്ദോ​ഭാ​ര​ത് യാ​ത്ര​ക്കാ​ർ​ക്കൊ​രു സ​ന്തോ​ഷ വാ​ർ​ത്ത. വ​ന്ദേ​ഭാ​ര​ത് സ്‍​ലീ​പ്പ​ർ ട്രെ​യി​നു​ക​ൾ ട്രാ​ക്കി​ലി​റ​ങ്ങാ​ൻ പോ​കു​ന്നു.

പ​രീ​ക്ഷ​ണ​യോ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചെ​ന്നൈ​യി​ലെ ഐ​സി​എ​ഫ് കോ​ച്ച് ഫാ​ക്ട​റി​യി​ലാ​ണ് ട്രെ​യി​ൻ നി​ല​വി​ലു​ള​ള​ത്. പ​തി​നാ​റ് കോ​ച്ചു​ക​ളാ​ണ് മൊ​ത്ത​ത്തി​ലു​ള്ള​ത്. 11 എ​ണ്ണം എ​സി ത്രീ​ട​യ​ർ, നാ​ലെ​ണ്ണം എ​സി ടൂ ​ട​യ​റും ഒ​രു ഫ​സ്റ്റ്ക്ലാ​സ് എ​സി കോ​ച്ചു​മാ​ണു​ള്ള​ത്.

കു​ലു​ക്ക​മൊ​ഴി​വാ​ക്കാ​നും സു​ര​ക്ഷ​യ്ക്കു​മാ​യി ബ​ഫ​റു​ക​ളും ക​പ്ല​റു​ക​ളും ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. പ്ര​ത്യേ​ക ലൈ​റ്റിം​ഗ് സം​വി​ധാ​ന​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഓ​ട്ടോ​മാ​റ്റി​ക്ക് വാ​തി​ലു​ക​ൾ, പ​ബ്ലി​ക്ക് അ​നൗ​ൺ​സ്മെ​ന്‍റ് സി​സ്റ്റം എ​ന്നി​വ​യു​മു​ണ്ട്.

68 കോ​ടി രൂ​പ മു​ത​ൽ​മു​ട​ക്കി​ൽ ഒ​ൻ​പ​ത് മാ​സ​മെ​ടു​ത്താ​ണ് ബം​ഗ​ലൂ​രു​വി​ലെ ബെ​മ​ലി​ന്‍റെ പ്ലാ​റ്റി​ൽ പ്ലാ​ന്‍റി​ൽ പു​തി​യ വ​ന്ദേ​ഭാ​ര​ത് നി​ർ​മി​ച്ച​ത്.

Related posts

Leave a Comment