എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​നു കാ​ര​ണ​ക്കാ​ർ ​ശി​ക്ഷി​ക്ക​പ്പെ​ടു​മെ​ന്ന്  സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം


തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ർ എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​നു കാ​ര​ണ​ക്കാ​ർ ആ​രാ​യാ​ലും ശി​ക്ഷി​ക്ക​പ്പെ​ടു​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം.

കു​റ്റ​വാ​ളി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നു പ​റ്റി​ല്ലെ​ന്നും ശി​ക്ഷി​ക്ക​പ്പെ​ടു​മെ​ന്ന​ത് എ​ൽ​ഡി​എ​ഫ് കാ​ഴ്ച​പ്പാ​ടാ​ണെ​ന്നും പ​റ​ഞ്ഞ ബി​നോ​യ് വി​ശ്വം മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യ​മാ​ണ് പ​റ​ഞ്ഞ​തെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment