സി​റി​യ​യി​ൽ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം, 2 മ​ര​ണം

ഡ​മാ​സ്ക​സ്: ഗാ​സ​യ്ക്കും ലെ​ബ​ന​നും പു​റ​മെ സി​റി​യ​ൻ ത​ല​സ്ഥാ​ന​മാ​യ ഡ​മാ​സ്ക​സി​ലും ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം. ഇ​ന്നു പു​ല​ർ​ച്ചെ ഡ​മാ​സ്ക​സി​ലെ ക​ഫ​ർ സൂ​സ​യി​ലെ റ​സി​ഡ​ൻ​ഷ്യ​ൽ കെ​ട്ടി​ട​ത്തി​നു​നേ​രേ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​തെ​ന്നു സി​റി​യ​ൻ സ​ർ​ക്കാ​ർ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ സ​ന റി​പ്പോ​ർ​ട്ട് ചെ​യ്തു. ര​ണ്ടു പേ​രു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ൽ, സി​റി​യ​യി​ലെ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച് ഇ​സ്ര​യേ​ൽ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. സി​റി​യ​യി​ൽ, ഇ​റാ​ൻ ബ​ന്ധ​മു​ള്ള കേ​ന്ദ്ര​ങ്ങ​ൾ​ക്കെ​തി​രേ വ​ർ​ഷ​ങ്ങ​ളാ​യി ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം ന​ട​ത്തു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​ർ ഏ​ഴി​ന് പ​ല​സ്തീ​നി​യ​ൻ സം​ഘ​ട​ന​യാ​യ ഹ​മാ​സ് ഇ​സ്ര​യേ​ലി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷ​മാ​ണ് സി​റി​യ​യി​ൽ തി​രി​ച്ച​ടി ശ​ക്ത​മാ​ക്കി​യ​ത്.‌‌

Related posts

Leave a Comment