പെ​ൺ​കു​ഞ്ഞു​ങ്ങ​ളെ മാ​ത്രം പ്ര​സ​വി​ച്ച​തി​ന് ക്രൂ​ര​പീ​ഡ​നം: യു​വ​തി ജീ​വ​നൊ​ടു​ക്കി; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

കൊ​പ്പാ​ൾ (ക​ർ​ണാ​ട​ക): പെ​ൺ​കു​ട്ടി​ക​ളെ പ്ര​സ​വി​ച്ച​തി​നെ​ത്തു​ട​ർ​ന്ന്, ഭ​ർ​ത്താ​വി​ന്‍റെ നി​ര​ന്ത​ര​പീ​ഡ​നം സ​ഹി​ക്കാ​ൻ ക​ഴി​യാ​തെ യു​വ​തി ജീ​വ​നൊ​ടു​ക്കി. ക​ർ​ണാ​ട​ക കൊ​പ്പാ​ള്‍ ജി​ല്ല​യി​ലെ ച​ല്ലേ​രി ഗ്രാ​മ​ത്തി​ലാ​ണു സം​ഭ​വം. 26കാ​രി​യാ​യ ഹ​നു​മ​വ്വ​യാ​ണു ഭ​ർ​ത്താ​വി​ന്‍റെ​യും ഭ​ർ​തൃ​വീ​ട്ടു​കാ​രു​ടെ​യും പീ​ഡ​ന​ത്തെ​ത്തു​ട​ർ​ന്നു ജീ​വ​നൊ​ടു​ക്കി​യ​ത്.

യു​വ​തി​യു​ടെ അ​ച്ഛ​ന്‍റെ പ​രാ​തി​യി​ല്‍ ഭ​ർ​ത്താ​വ് ഗ​ണേ​ഷ് ഗു​മ്മ​ഗേ​രി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഹ​നു​മ​വ്വ​യ്ക്കു മൂ​ന്നു പെ​ൺ​കു​ട്ടി​ക​ളാ​ണു​ള്ള​ത്. ര​ണ്ടാ​മ​ത്തെ പ്ര​സ​വ​ത്തി​ലും പെ​ൺ​കു​ട്ടി ജ​നി​ച്ച​തോ​ടെ​യാ​ണു പ്ര​ശ്‌​ന​ങ്ങ​ള്‍ തു​ട​ങ്ങു​ന്ന​ത്. ര​ണ്ടു വ​ർ​ഷം മു​മ്പാ​ണു ര​ണ്ടാ​മ​ത്തെ പെ​ണ്‍​കു​ഞ്ഞി​നു ഹ​നു​മ​വ്വ ജ​ന്മം ന​ല്‍​കി​യ​ത്.

മൂ​ന്നാ​മ​തും പെ​ണ്‍​കു​ഞ്ഞി​നെ പ്ര​സ​വി​ച്ച​തോ​ടെ ഗ​ണേ​ഷ് കൊ​ടി​യ ശാ​രീ​രി​ക-​മാ​ന​സി​ക പീ​ഡ​നം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. ആ​ൺ​കു​ട്ടി​യെ പ്ര​സ​വി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ൾ ശ​പി​ക്ക​പ്പെ​ട്ട​വ​ളാ​ണെ​ന്നും ഗ​ണേ​ഷ് ആ​ക്ഷേ​പി​ച്ചി​രു​ന്നു. ഹ​നു​മ​വ്വ​യു​ടെ അ​ച്ഛ​നും കു​ടും​ബാം​ഗ​ങ്ങ​ളും അ​യ​ൽ​വാ​സി​ക​ളും ഗ​ണേ​ഷി​നെ​തി​രേ പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment