പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി പു​തു​മു​ഖ​ങ്ങ​ള്‍; ‘അ​ശാ​ന്തം’ പൂ​ർ​ത്തി​യാ​യി

പു​തു​മു​ഖ​ങ്ങ​ളാ​യ ര​ജി​ത്ത് .വി. ​ച​ന്തു, റെ​യ്ന റോ​യ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി കൈ​ലാ​സ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റിന്‍റെ ബാ​ന​റി​ൽ ആ​ർ.​ജെ. പ്ര​സാ​ദ് ര​ച​ന​യും ഛായാ​ഗ്ര​ഹ​ണ​വും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച അ​ശാ​ന്തം എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി.

മധു, പ്രി​ൻ​സ് മോ​ഹ​ൻ സി​ന്ധു, ശാ​ന്ത​കു​മാ​രി തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു അ​ഭി​നേ​താ​ക്ക​ൾ. ഛായാ​ഗ്ര​ഹ​ണം-ആ​ർ ജെ ​പ്ര​സാ​ദ്, എ​ഡി​റ്റ​ർ- ജ​യ​ച​ന്ദ്ര കൃ​ഷ്ണ, പ​ശ്ചാ​ത്ത​ല സം​ഗീ​തം- റോ​ണി റാ​ഫേ​ൽ, ആ​ർ​ഒ-എ.​എ​സ്. ദി​നേ​ശ്.

Related posts

Leave a Comment