‘മ​ല​യാ​ള സി​നി​മ വീ​ണ്ടും ഞെ​ട്ടി​ക്കു​ന്നു’: ജോ​ജു ജോ​ർ​ജി​ന്‍റെ പ​ണി​യെ പ്ര​ശം​സി​ച്ച് അ​നു​രാ​ഗ് ക​ശ്യ​പ്

ജോ​ജു ജോ​ർ​ജ് ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത പ​ണി എ​ന്ന ചി​ത്രം വ്യാ​ഴാ​ഴ്ച​യാ​ണ് റി​ലീ​സ് ആ​യ​ത്. ഇ​പ്പോ​ഴി​താ ചി​ത്ര​ത്തെ​കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ബോ​ളി​വു​ഡി​ലെ സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ അ​നു​രാ​ഗ് ക​ശ്യ​പ്.

മ​ല​യാ​ളം സി​നി​മ വീ​ണ്ടും ഞെ​ട്ടി​ക്കു​ക​യും അ​മ്പ​ര​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. ജോ​ജു ജോ​ർ​ജി​ന്‍റെ അ​തി​ശ​ക്ത​മാ​യ ത്രി​ല്ല​ർ സി​നി​മ ക​ണ്ടു.

ആ​ത്മ​വി​ശ്വാ​സ​മു​ള്ള ഒ​രു സൂ​പ്പ​ർ താ​ര​മാ​യി ജോ​ജു ജോ​ർ​ജ് ബ​ഹു​ദൂ​രം പി​ന്നി​ട്ടി​രി​ക്കു​ന്നു. ചി​ല കൊ​റി​യ​ൻ ന്യൂ ​വേ​വ് സി​നി​മ​ക​ളോ​ടു കി​ട പി​ടി​ക്കും​വി​ധ​മാ​ണ് സി​നി​മ. ഒ​രി​ക്ക​ലും ഈ ​സി​നി​മ മി​സ് ആ​ക്ക​രു​ത് എ​ന്ന് അ​നു​രാ​ഗ് ക​ശ്യ​പ് പ​റ​ഞ്ഞു.

Related posts

Leave a Comment