ഓ​ട്ട​യ​ട​യ്ക്കാ​ൻ കു​ന്ത​വും കൊ​ട​ച്ച​ക്ര​വു​മി​ല്ലേ..! തു​ലാ​മ​ഴ​യി​ൽ ചോ​ർ​ന്നൊ​ലി​ച്ച് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ വ​സ​തി; ചോ​ർ​ച്ച ത​ട​യാ​ൻ 16.94 ല​ക്ഷ​ത്തി​ന്‍റെ പ​ദ്ധ​തി

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലെ അ​ടു​ക്ക​ള​യു​ടെ ചോ​ർ​ച്ച ത​ട​യാ​നും ഔ​ട്ട്ഹൗ​സി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നു​മാ​യി 16.94 ല​ക്ഷ​ത്തി​ന്‍റെ പ​ദ്ധ​തി​ക്ക് ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു.

സ​ജി ചെ​റി​യാ​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ മ​ൻ​മോ​ഹ​ൻ ബം​ഗ്ലാ​വി​ലെ അ​ടു​ക്ക​ള​യു​ടെ​യും ഔ​ട്ട്ഹൗ​സി​ന്‍റെ​യും ന​വീ​ക​ര​ണ​ത്തി​ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പാ​ണ് ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ച​ത്.

ഒ​ക്ടോ​ബ​ർ 29താ​ണ് ടെ​ൻ​ഡ​ർ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി. 85,000 രൂ​പ പ്ര​തി​മാ​സ വാ​ട​ക നി​ര​ക്കി​ൽ തൈ​ക്കാ​ട് ഈ​ശ്വ​ര​വി​ലാ​സം റോ​ഡി​ലെ വീ​ട്ടി​ൽ താ​മ​സി​ച്ചു​വ​ന്ന സ​ജി ചെ​റി​യാ​ൻ അ​ടു​ത്തി​ടെ​യാ​ണ് ഇ​വി​ടേ​ക്കു താ​മ​സം മാ​റ്റി​യ​ത്.

Related posts

Leave a Comment