ശം​ഭു​ര​ങ്ക​ൻ വീ​ടി​ന്‍റെ പി​ന്നാ​മ്പു​റ​ത്ത് ഓ​മ​നി​ച്ച് വ​ള​ർ​ത്തി​യ​ത് ക​ഞ്ചാ​വ് ചെ​ടി; 189  സെ​ന്‍റീ​മീ​റ്റ​ർ ഉ​യ​ര​മു​ള്ള ചെ​ടി​യും ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്ത് പോ​ലീ​സ്

മു​ഹ​മ്മ: ക​ഞ്ചാ​വു​ചെ​ടി വ​ള​ർ​ത്തി​യ യു​വാ​വ് പി​ടി​യി​ൽ. ആ​ല​പ്പു​ഴ റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​ആ​ർ. മ​നോ​ജും പാ​ർ​ട്ടി​യും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​മ​ള​പു​രം വി​ല്ലേ​ജി​ൽ ആ​ര്യാ​ട് പ​ഞ്ചാ​യ​ത്തി​ൽ നാ​ലാം വാ​ർ​ഡ് കാ​യ​ൽ​ചി​റ വീ​ട്ടി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ശം​ഭു​ര​ങ്ക​ൻ (31) ആ​ണ് പി​ടി​യി​ലാ​യ​ത്.

വീ​ടി​നു പി​ന്നി​ൽ 189 സെ​ന്‍റീ​മീ​റ്റ​ർ ഉ​യ​ര​മു​ള്ള ക​ഞ്ചാ​വു​ചെ​ടി ന​ട്ടു​ന​ന​ച്ചു​വ​ള​ർ​ത്തി​യ നി​ല​യി​ലാ​യി​രു​ന്നു. ക​ഞ്ചാ​വും ഇ​യാ​ളി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു. ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.

Related posts

Leave a Comment