ഗ​ർ​ഭി​ണി​യാ​യ പത്തൊന്പതുകാ​രി​യോട് കാ​മു​ക​നും സു​ഹൃ​ത്തു​ക്ക​ളും ചെയ്തത് കേട്ടാൽ ഞെട്ടും

ന്യൂ​ഡ​ൽ​ഹി: ഗ​ർ​ഭി​ണി​യാ​യ പ​ത്തൊ​ൻ​പ​തു​കാ​രി​യെ കാ​മു​ക​നും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് കൊ​ന്നു കു​ഴി​ച്ചു​മൂ​ടി. ഡ​ൽ​ഹി നം​ഗ്ലോ​യ് സ്വ​ദേ​ശി​നി സോ​ണി (19) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഹ​രി​യാ​ന​യി​ലെ റോ​ഹ്ത​ക്കി​ൽ​നി​ന്നു യു​വ​തി​യു​ടെ മൃ​ത​ദേ​ഹം പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ സോ​ണി​യു​ടെ കാ​മു​ക​ൻ സ​ലീം (സ​ഞ്ജു), ഒ​രു സു​ഹൃ​ത്ത് എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു. മ​റ്റൊ​രാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു. സോ​ണി ഏ​ഴു മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്നു.

സ​ലീ​മു​മാ​യി സോ​ണി ഏ​റെ​നാ​ളാ​യി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നെ​ന്നും ഗ​ർ​ഭി​ണി​യാ​യ​തി​നു പി​ന്നാ​ലെ ത​ന്നെ വി​വാ​ഹം ക​ഴി​ക്കാ​ൻ സ​ലീ​മി​നെ സോ​ണി നി​ർ​ബ​ന്ധി​ച്ചെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. എ​ന്നാ​ൽ വി​വാ​ഹ​ത്തി​ന് താ​ൽ​പ​ര്യ​മി​ല്ലാ​തി​രു​ന്ന സ​ലീം, സോ​ണി​യോ​ട് ഗ​ർ​ഭഛി​ദ്രം ന​ട​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തേ​ച്ചൊ​ല്ലി ഇ​രു​വ​രും ത​ർ​ക്ക​മാ​യി. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച വീ​ട്ടി​ൽ​നി​ന്നു സാ​ധ​ന​ങ്ങ​ളെ​ടു​ത്ത് സ​ലീ​മി​നെ കാ​ണാ​ൻ സോ​ണി പോ​യി.

സ​ലീ​മും ര​ണ്ടു സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് സോ​ണി​യെ ഹ​രി​യാ​ന​യി​ലെ റോ​ഹ്ത​ക്കി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഇ​വി​ടെ വ​ച്ച് യു​വ​തി​യെ മൂ​വ​രും ചേ​ർ​ന്നു കൊ​ന്നു കു​ഴി​ച്ചു​മൂ​ടു​ക​യാ​യി​രു​ന്നു. സോ​ണി​യെ കാ​ണാ​നി​ല്ലെ​ന്നു​ള്ള വീ​ട്ടു​കാ​രു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്ന സോ​ണി​ക്ക്, ഇ​ൻ‌​സ്റ്റ​ഗ്രാ​മി​ൽ ആ​റാ​യി​ര​ത്തി​ല​ധം ഫോ​ളോ​വേ​ഴ്സു​ണ്ട്. സ​ലീ​മി​നൊ​പ്പ​മു​ള്ള നി​ര​വ​ധി ചി​ത്ര​ങ്ങ​ളും സോ​ണി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

Related posts

Leave a Comment