ഉമ്മന്‍ ചാണ്ടിയുടെ കല്ലറയും എന്‍എസ്എസ് ആസ്ഥാനവും സന്ദര്‍ശിച്ച് സരിന്‍

കോ​​​​ട്ട​​​​യം: പു​​​​തു​​​​പ്പ​​​​ള്ളി​​​​യി​​​​ല്‍ ഉ​​​​മ്മ​​​​ന്‍ ചാ​​​​ണ്ടി​​​​യു​​​​ടെ ക​​​​ല്ല​​​​റ​​​​യും ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി​​​​യി​​​​ല്‍ പെ​​​​രു​​​​ന്ന എ​​​​ന്‍എ​​​​സ്എ​​​​സ് ആ​​​​സ്ഥാ​​​​ന​​​​വും സ​​​​ന്ദ​​​​ര്‍ശി​​​​ച്ച് പാ​​​​ല​​​​ക്കാ​​​​ട്ടെ എ​​​​ല്‍ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ര്‍ഥി പി. ​​​​സ​​​​രി​​​​ന്‍. ഉ​​​മ്മ​​​​ന്‍ ചാ​​​​ണ്ടി​​​​യു​​​​ടെ ക​​​​ല്ല​​​​റ​​​​യി​​​​ല്‍ അ​​​​ദ്ദേ​​​​ഹം മെ​​​​ഴു​​​​കു​​​​തി​​​​രി ക​​​​ത്തി​​​​ച്ച് പ്രാ​​​​ര്‍ഥി​​​​ച്ചു.

പാ​​​​ല​​​​ക്കാ​​​​ട് ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി​​​​ല്‍ ഭി​​​​ന്ന​​​​ത​​​​യി​​​​ല്ലെ​​​​ന്നും ത​​​ന്‍റെ രാ​​​​ഷ്‌​​​ട്രീ​​​​യ​​​​ത്തി​​​​ന്‍റെ ശ​​​​രി​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യാ​​​​ണ് താ​​​​ന്‍ ന​​​​ട​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും ത​​​ന്‍റെ പി​​​​ന്‍മാ​​​​റ്റ​​​​ത്തോ​​​​ടെ കോ​​​​ണ്‍ഗ്ര​​​​സി​​​​ല്‍ ശു​​​​ദ്ധി​​​​ക​​​​ല​​​​ശ​​​​ത്തി​​​​ന് തു​​​​ട​​​​ക്കം കു​​​​റി​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​ഞ്ഞെ​​​ന്നും സ​​​​രി​​​​ന്‍ പ​​​​റ​​​​ഞ്ഞു.

തു​​​​ട​​​​ര്‍ന്ന് പെ​​​​രു​​​​ന്ന​​​​യി​​​​ല്‍ എ​​​​ന്‍എ​​​​സ്എ​​​​സ് ആ​​​​സ്ഥാ​​​​ന​​​​ത്തെ​​​ത്തി​​​യ സ​​​​രി​​​​ന്‍ ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി ജി. ​​​​സു​​​​കു​​​​മാ​​​​ര​​​​ന്‍ നാ​​​​യ​​​​രു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​യും ന​​​​ട​​​​ത്തി​.

Related posts

Leave a Comment