ദുബായി: ഐസിസി വനിതാ ഏകദിന ബൗളർമാരുടെ റാങ്കിംഗിൽ ഇന്ത്യൻ ഓഫ് സ്പിന്നർ ദീപ്തി ശർമയ്ക്കു നേട്ടം. കരിയറിലെ ഉയർന്ന റാങ്കായ രണ്ടിലാണ് താരമെത്തിയത്. അടുത്തകാലത്ത് തുടരുന്ന മികവാണ് ദീപ്തിയുടെ റാങ്ക് മെച്ചപ്പെടുത്തിയത്.
Related posts
വംശീയതയ്ക്കെതിരേ പോരാട്ടം തുടരും: വിനീഷ്യസ് ജൂണിയർ
ബലോണ്‍ ദോർ അവാർഡിൽനിന്ന് തന്നെ തഴഞ്ഞതിലുള്ള പ്രതികരണവുമായി വിനീഷ്യസ് ജൂണിയർ. “എനിക്ക് ചെയ്യേണ്ടി വന്നാൽ ഞാൻ ഇത് 10 തവണ കൂടി...സൂപ്പർ ലീഗ് കേരള: ഫോഴ്സ കൊച്ചിക്ക് ജയം
കൊച്ചി: മഹീന്ദ്ര സൂപ്പർ ലീഗ് കേരളയിൽ ഫോഴ്സ കൊച്ചിക്ക് ജയം. ഇന്നലെ നടന്ന മത്സരത്തിൽ തൃശൂർ മാജിക് എഫ്സിയെ 1-0നാണ് പരാജയപ്പെടുത്തിയത്....നില തെറ്റാതെ ലിവർപൂൾ
ലണ്ടൻ: ആവേശകരമായ പ്രീമിയർ ലീഗ് പോരാട്ടത്തിൽ മുഹമ്മദ് സല കളി അവസാനത്തോടടുത്തപ്പോൾ നേടിയ ഗോളിൽ ലിവർപൂൾ 2-2ന് ആഴ്സണലുമായി സമനിലയിൽ പിരിഞ്ഞു....