ത​മി​ഴ്നാ​ട്ടി​ൽ മ​ല​യാ​ളി യു​വ​തി​യു​ടെ മ​ര​ണം; മ​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ലെ​ന്ന് കു​ടും​ബം

തി​രു​വ​ന​ന്ത​പു​രം: അ​ധ്യാ​പി​ക​യാ​യ മ​ല​യാ​ളി യു​വ​തി​യെ ഭ​ര്‍​ത്താ​വി​ന്‍റെ ശു​ചീ​ന്ദ്ര​ത്തെ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ സ​ത്യം പു​റ​ത്തു​വ​ര​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ. കൊ​ല്ലം പി​റ​വ​ന്തൂ​ര്‍ സ്വ​ദേ​ശി​യാ​യ ശ്രു​തി​യു​ടെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് ഭ​ർ​തൃ​മാ​താ​വാ​യ ചെ​ന്പ​ക​വ​ല്ലി ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കെ ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം ശ്രു​തി തൂ​ങ്ങി​മ​രി​ച്ച​ത​ല്ലെ​ന്നും അ​ന്നേ​ദി​വ​സം രാ​ത്രി വീ​ട്ടി​ല്‍ എ​ന്താ​ണു സം​ഭ​വി​ച്ച​തെ​ന്ന് ക​ണ്ടെ​ത്ത​ണ​മെ​ന്നും ശ്രു​തി​യു​ടെ പി​താ​വ് ബാ​ബു പ​റ​യു​ന്നു. മ​ക​ള്‍ അ​ങ്ങ​നെ ചെ​യ്യു​മെ​ന്ന് ത​ങ്ങ​ള്‍ ക​രു​തു​ന്നി​ല്ലെ​ന്നും അ​ത്ര ഉ​യ​ര​ത്തി​ലു​ള്ള ക​മ്പി​യി​ല്‍ ക​യ​ര്‍ കു​രു​ക്കാ​നൊ​ന്നും ശ്രു​തി​ക്ക് ക​ഴി​യി​ല്ലെ​ന്നും ബാ​ബു ആ​രോ​പി​ക്കു​ന്നു.

നാ​ഗ​ര്‍​കോ​വി​ല്‍ ആ​ര്‍​ഡി​ഒ ശ്രു​തി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ൾ മ​രി​ക്കു​ന്ന​തി​നു മു​ന്‍​പ് ശ്രു​തി അ​മ്മ​യ്ക്ക് അ​യ​ച്ച ശ​ബ്ദ​സ​ന്ദേ​ശ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ആ​ര്‍​ഡി​ഒ​യ്ക്കു ന​ല്‍​കി​യെ​ന്നും ര​ണ്ടു മ​ണി​ക്കൂ​റോ​ളം ആ​ര്‍​ഡി​ഒ വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞു​വെ​ന്നും ബാ​ബു പ​റ​ഞ്ഞു.

21ന് ​രാ​ത്രി​യാ​ണ് ശ്രു​തി​യെ ഭ​ര്‍​ത്താ​വ് കാ​ര്‍​ത്തി​ക്കി​ന്‍റെ വീ​ട്ടി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ ശ്രു​തി​യു​ടെ പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് ല​ഭി​ക്കും. അ​തി​നു ശേ​ഷം തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന് ആ​ര്‍​ഡി​ഒ കു​ടും​ബ​ത്തെ അ​റി​യി​ച്ചു.

ശ്രു​തി​യു​ടെ അ​വ​സാ​ന ശ​ബ്ദ​സ​ന്ദേ​ശ​ത്തി​ൽ സ്ത്രീ​ധ​ന പീ​ഡ​ന​ത്തെ ക്കു​റി​ച്ച് സൂ​ച​ന​ക​ളു​ണ്ടാ​യി​രു​ന്നു. എ​ച്ചി​ല്‍​പാ​ത്ര​ത്തി​ല്‍ നി​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ ചെ​ന്പ​ക​വ​ല്ലി നി​ര്‍​ബ​ന്ധി​ച്ചു​വെ​ന്നും ശ​ബ്ദ​സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ് ത​മി​ഴ്നാ​ട് വൈ​ദ്യു​തി ബോ​ര്‍​ഡ് ജീ​വ​ന​ക്കാ​ര​നാ​യ കാ​ര്‍​ത്തി​ക്ക് ശ്രു​തി​യെ വി​വാ​ഹം ക​ഴി​ച്ച​ത്.

Related posts

Leave a Comment