ബി​ജെ​പി​യു​ടെ ചി​ഹ്നം താ​മ​ര​യ്ക്ക് പ​ക​രം ചാ​ക്ക് ആ​ക്ക​ണം; യു​ഡി​എ​ഫ് ബോ​ധ​പൂ​ർ​വം സം​ഘ​ർ​ഷം സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്ന് ​മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി​യു​ടെ ചി​ഹ്നം താ​മ​ര​യ്ക്ക് പ​ക​രം ചാ​ക്ക് ആ​ക്കി മാ​റ്റ​ണ​മെ​ന്ന് മ​ന്ത്രി പി.എ.മു​ഹ​മ്മ​ദ് റി​യാ​സ്. വ​രാ​നി​രി​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് വി​ജ​യം ഉ​റ​പ്പാ​യ​തോ​ടെ യു​ഡി​എ​ഫ് ബോ​ധ​പൂ​ർ​വ്വം സം​ഘ​ർ​ഷം സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യും മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു.

സം​ഘ​ർ​ഷം സൃ​ഷ്ടി​ക്കാ​ൻ യു​ഡി​എ​ഫ് തീ​രു​മാ​നി​ച്ചു​വെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് കെ.​സു​ധാ​ക​ര​ന്‍റെ ആ​ഹ്വാ​നം. ചെ​റു​തു​രു​ത്തി​യി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ വ​രെ ആ​ക്ര​മി​ച്ചു. പാ​ല​ക്കാ​ടും ചേ​ല​ക്ക​ര​യി​ലും യു​ഡി​എ​ഫ് തോ​ൽ​വി ഉ​റ​പ്പി​ച്ച​തോ​ടെ​യാ​ണ് സം​ഘ​ർ​ഷ നീ​ക്കം.

അ​തേ​സ​മ​യം കൊ​ട​ക​ര കു‍​ഴ​ൽ​പ്പ​ണ​ക്കേ​സി​ൽ ബി​ജെ​പി​ക്കെ​തി​രെ കെ.​സു​ധാ​ക​ര​ൻ ഒ​ന്നും മി​ണ്ടു​ന്നി​ല്ല. ബി​ജെ​പി​യു​ടെ ചി​ഹ്നം താ​മ​ര​യ്ക്ക് പ​ക​രം ചാ​ക്ക് ആ​ക്കി മാ​റ്റ​ണം. ഇ​ഡി ബി​ജെ​പി​യു​ടെ താ​ള​ത്തി​നൊ​ത്ത് തു​ള്ളു​ക​യാ​ണ്. ക‍​ഴി​ഞ്ഞ മൂ​ന്ന് കൊ​ല്ലം ഇ​ഡി എ​വി​ടെ​യാ​യി​രു​ന്നു. സ​തീ​ശ​ൻ ഇ​ഡി​ക്കെ​തി​രെ മൗ​നം പാ​ലി​ക്കു​ക​യാ​ണ്.

കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ കേ​സി​ൽ ബി​ജെ​പി ഒ​റ്റ​പ്പെ​ട്ടു നി​ൽ​ക്കു​മ്പോ​ൾ അ​തി​നെ എ​തി​ർ​ക്കാ​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന് സ​മ​യ​മി​ല്ല. ബി​ജെ​പി വി​മ​ർ​ശ​നം ഉ​റ​ക്ക​ത്തി​ൽ പോ​ലും വ​രാ​തി​രി​ക്കാ​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റും പ്ര​തി​പ​ക്ഷ നേ​താ​വും പ്ര​ത്യേ​ക ഗു​ളി​ക ക​ഴി​ക്കു​ക​യാ​ണ്- മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment