എ​ല്ലാ​വ​രും മ​നു​ഷ്യ​ര​ല്ലേ? പ​ര​സ്പ​രം കാ​ണു​ന്പോ​ൾ മി​ണ്ടു​ന്ന​തി​ലും ചി​രിക്കു​ന്ന​തി​ലും എ​ന്താ​ണ് തെ​റ്റ്: ‘കൈ’ ​വി​വാ​ദ​ത്തി​ൽ പ്ര​തി​ക​രി​ച്ച് യു. ​ആ​ർ. പ്ര​ദീ​പ്

തൃ​ശൂ​ർ: പാ​ല​ക്കാ​ട്ട് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ​ക്ട​ർ പി. ​സ​രി​ന് ഷാ​ഫി പ​റ​ന്പി​ലും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലും ഹ​സ്ത​ദാ​നം നി​ഷേ​ധി​ച്ച​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ചേ​ല​ക്ക​ര​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി യു. ​ആ​ർ. പ്ര​ദീ​പ്.

എ​ല്ലാ​വ​രും മ​നു​ഷ്യ​ര​ല്ലേ? പ​ര​സ്പ​രം കാ​ണു​ന്പോ​ൾ മി​ണ്ടു​ന്ന​തി​ലും ചി​ര​ക്കു​ന്ന​തി​ലും എ​ന്താ​ണ് തെ​റ്റ്. എതി​ർ​ സ്ഥാ​നാ​ർ​ഥി​യെ ക​ണ്ടാ​ൽ ചി​രി​ക്കു​ന്ന​തും മി​ണ്ടു​ന്ന​തും സ്വാ​ഭാ​വി​കം. ചി​രി​ക്കു​ന്ന​തും കൈ ​കൊ​ടു​ക്കു​ന്ന​തും മ​നു​ഷ്യ​ത്വ​പ​ര​മാ​ണെ​ന്ന് പ്ര​ദീ​പ് പ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്ച​യാ​ണ് പാ​ല​ക്കാ​ട്ട് ഒ​രു ക​ല്യാ​ണ വീ​ട്ടി​ൽ വോ​ട്ട് തേ​ടി​യെ​ത്തി​യ പി. ​സ​രി​ന്‍റെ ഹ​സ്ത​ദാ​നം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലും ഷാ​ഫി​യും നി​ര​സി​ച്ച​ത്. സ​രി​ൻ നി​ര​വ​ധി ത​വ​ണ ഇ​രു​വ​രേും വി​ളി​ച്ചെ​ങ്കി​ലും തി​രി​ഞ്ഞു​നോ​ക്കാ​തെ ഇ​വ​ർ ന​ട​ന്ന് പോ​വു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment