‘അ​പ​മാ​നം നേ​രി​ട്ട സ്ഥ​ല​ത്തേ​ക്ക് ഇ​നി​യി​ല്ല, സീ​റ്റ് കി​ട്ടാ​ത്ത​തി​ൽ പി​ണ​ങ്ങി പോ​കു​ന്ന​വ​ന​ല്ല, അ​മ്മ മ​രി​ച്ച​പ്പോ​ൾ​പോ​ലും കൃ​ഷ്ണ​കു​മാ​ർ വ​ന്നി​ല്ല’; സ​ന്ദീ​പ് ജി. ​വാ​ര്യ​ർ

കോ​ഴി​ക്കോ​ട്: പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി. സ്ഥാ​നാ​ര്‍​ഥി സി. ​കൃ​ഷ്ണ​കു​മാ​റി​ന് വി​ജ​യാ​ശം​സ​ക​ള്‍ നേ​ര്‍​ന്നും അ​തേ​സ​മ​യം, പാ​ല​ക്കാ​ട് നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ലേ​ക്കി​ല്ലെ​ന്നും പ​ര​സ്യ​പ്പെ​ടു​ത്തി ബി​ജെ​പി നേ​താ​വ് സ​ന്ദീ​പ് .ജി. ​വാ​ര്യ​ർ. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

പു​റ​ത്തു വ​ന്ന വാ​ർ​ത്ത​ക​ൾ പ​ല​തും വാ​സ്ത​വ വി​രു​ദ്ധ​വും അ​ർ​ധ​സ​ത്യ​ങ്ങ​ളു​മാ​ണെ​ന്ന് സ​ന്ദീ​പ് പ​റ​ഞ്ഞു. ക​ൺ​വെ​ൻ​ഷ​നി​ൽ ഒ​രു സീ​റ്റ് കി​ട്ടാ​ത്ത​തി​ന് സ​ന്ദീ​പ് വാ​ര്യ​ർ പി​ണ​ങ്ങി​പ്പോ​യി എ​ന്നാ​ണ് വാ​ർ​ത്ത. അ​ങ്ങ​നെ വേ​ദി​യി​ൽ ഒ​രു സീ​റ്റ് കി​ട്ടാ​ത്ത​തി​നാ​ൽ പി​ണ​ങ്ങി​പോ​കു​ന്ന​വ​ന​ല്ല താ​നെ​ന്ന് ത​ന്നെ സ്നേ​ഹി​ക്കു​ന്ന​വ​ർ​ക്ക് അ​റി​യാം എ​ന്ന് സ​ന്ദീ​പ് കു​റി​ച്ചു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…

ക​ഴി​ഞ്ഞ കു​റേ ദി​വ​സ​മാ​യി മാ​ന​സി​ക​മാ​യി ക​ടു​ത്ത സ​മ്മ​ർ​ദ്ധ​ത്തി​ലാ​ണ് . മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കാ​നി​ല്ല എ​ന്ന് പ​റ​ഞ്ഞി​ട്ടും വി​ടാ​തെ പി​ന്തു​ട​രു​ന്നു. അ​തി​ന​വ​രെ കു​റ്റ​പ്പെ​ടു​ത്തു​ന്നി​ല്ല . അ​ത​വ​രു​ടെ ധ​ർ​മ്മം. നി​ർ​വ​ഹി​ക്ക​ട്ടെ.

ആ​യി​ര​ക്ക​ണ​ക്കി​ന് സ​ന്ദേ​ശ​ങ്ങ​ളും കോ​ളു​ക​ളു​മാ​ണ് വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. സ്നേ​ഹി​ക്കു​ന്ന​വ​രു​ടെ വി​കാ​ര​ങ്ങ​ൾ പൂ​ർ​ണ​മാ​യി ഉ​ൾ​ക്കൊ​ള്ളു​ന്നു​ണ്ട്. അ​വ​രു​ടെ സ്നേ​ഹ​ത്തി​നു മു​ന്നി​ൽ ഞാ​ൻ ന​മ​സ്ക​രി​ക്കു​ക​യാ​ണ്.

പു​റ​ത്തു വ​ന്ന വാ​ർ​ത്ത​ക​ൾ പ​ല​തും വാ​സ്ത​വ വി​രു​ദ്ധ​വും അ​ർ​ദ്ധ​സ​ത്യ​ങ്ങ​ളു​മാ​ണ് . ക​ൺ​വെ​ൻ​ഷ​നി​ൽ ഒ​രു സീ​റ്റ് കി​ട്ടാ​ത്ത​തി​ന് സ​ന്ദീ​പ് വാ​ര്യ​ർ പി​ണ​ങ്ങി​പ്പോ​യി എ​ന്നാ​ണ് വാ​ർ​ത്ത. അ​ങ്ങ​നെ വേ​ദി​യി​ൽ ഒ​രു സീ​റ്റ് കി​ട്ടാ​ത്ത​തി​നാ​ൽ പി​ണ​ങ്ങി​പോ​കു​ന്ന​വ​ന​ല്ല ഞാ​നെ​ന്ന് എ​ന്നെ സ്നേ​ഹി​ക്കു​ന്ന എ​ന്നെ അ​റി​യു​ന്ന മു​ഴു​വ​ൻ പേ​ർ​ക്കും അ​റി​യാം.

ഇ​ന്നും കൊ​ടി പി​ടി​ക്കു​ക​യും മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും പോ​സ്റ്റ​ർ ഒ​ട്ടി​ക്കു​ക​യും ചെ​യ്യു​ന്ന ഒ​രു എ​ളി​യ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ മാ​ത്ര​മാ​ണ് ഞാ​ൻ. പ​ക്ഷേ എ​നി​ക്ക് ചി​ല മാ​ന​സി​ക പ്ര​യാ​സ​ങ്ങ​ൾ നേ​രി​ട്ടി​ട്ടു​ണ്ട്. അ​തൊ​രു സ​ത്യ​മാ​ണ്. അ​തു മ​റ​ച്ചു​വെ​ക്കാ​ൻ സാ​ധി​ക്കി​ല്ല.

ഒ​രു മ​നു​ഷ്യ​ന്‍റെ ആ​ത്മാ​ഭി​മാ​നം എ​ന്ന് പ​റ​യു​ന്ന​ത് ഏ​റ്റ​വും പ​ര​മ​പ്ര​ധാ​ന​മാ​ണ് എ​ന്ന് ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു. അ​ത് കേ​വ​ലം ഒ​രു പ​രി​പാ​ടി​യി​ൽ സം​ഭ​വി​ച്ച അ​പ​മാ​നം മാ​ത്ര​മ​ല്ല. Chain of events ആ​ണ്. അ​തൊ​ന്നും ഞാ​നി​പ്പോ​ൾ പ​റ​യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല.

ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ച് മൂ​ന്ന് യു​ദ്ധ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത ഗോ​വി​ന്ദ വാ​ര്യ​രു​ടെ​യും ചെ​ത്ത​ല്ലൂ​ർ സ്കൂ​ളി​ലെ പ്ര​ധാ​ന അ​ധ്യാ​പി​ക​യാ​യി​രു​ന്ന രു​ഗ്മി​ണി ടീ​ച്ച​റു​ടെ​യും മ​ക​ന് ആ​ത്മാ​ഭി​മാ​നം പ​ണ​യം വ​യ്ക്കാ​ൻ ക​ഴി​യി​ല്ല. Sorry to say that.

ഈ ​അ​വ​സ​ര​ത്തി​ൽ ആ ​കാ​ര്യ​ങ്ങ​ൾ മു​ഴു​വ​ൻ തു​റ​ന്നു പ​റ​യാ​ൻ ഞാ​ൻ ത​യ്യാ​റ​ല്ല. പ്രി​യ സ്ഥാ​നാ​ർ​ഥി കൃ​ഷ്ണ​കു​മാ​ർ ഏ​ട്ട​ന് വി​ജ​യാ​ശം​സ​ക​ൾ. കൃ​ഷ്ണ​കു​മാ​ർ ഏ​ട്ട​ൻ ഇ​ന്ന​ലെ ചാ​ന​ലി​ൽ പ​റ​യു​ന്ന​ത് കേ​ട്ടു ഞാ​നും സ​ന്ദീ​പും യു​വ​മോ​ർ​ച്ച കാ​ലം മു​ത​ൽ​ക്ക് ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ച്ച​താ​ണെ​ന്ന്. ഏ​ട്ടാ, ന​മ്മ​ൾ ഒ​രി​ക്ക​ലും യു​വ​മോ​ർ​ച്ച​യി​ൽ ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ച്ചി​ട്ടി​ല്ല. ഏ​ട്ട​ൻ എ​പ്പോ​ഴെ​ങ്കി​ലും എ​ന്‍റെ വീ​ട് ക​ണ്ടി​ട്ടു​ണ്ടോ?

എ​ന്‍റെ അ​മ്മ ര​ണ്ടു​വ​ർ​ഷം മു​മ്പ് ഈ ​ലോ​ക​ത്തോ​ട് വി​ട പ​റ​ഞ്ഞ​പ്പോ​ൾ, അ​ന്ന് ഞാ​ൻ നി​ങ്ങ​ളു​ടെ സം​സ്ഥാ​ന ഭാ​ര​വാ​ഹി​യാ​യി​രു​ന്നു. അ​താ​യ​ത് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം വേ​ദി​യി​ൽ ഇ​രി​ക്കേ​ണ്ട ആ​ൾ. എ​ന്‍റെ അ​മ്മ എ​ന്ന​ത് പോ​ട്ടെ , സം​ഘ​പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് കാ​ര്യാ​ല​യം നി​ർ​മി​ക്കാ​ൻ സ്വ​ന്തം വ​ള​പ്പി​ലെ സ്ഥ​ലം കി​ട​ക്ക​യി​ൽ അ​സു​ഖ​ബാ​ധി​ത​യാ​യി കി​ട​ന്നു​കൊ​ണ്ട് ആ​വ​ശ്യ​ത്തി​ന് എ​ടു​ത്തോ എ​ന്ന് അ​നു​മ​തി ന​ൽ​കി​യ ഒ​രു അ​മ്മ, മ​രി​ച്ചു​കി​ട​ന്ന​പ്പോ​ൾ പോ​ലും ജി​ല്ല​യി​ൽ നി​ന്നു​ള്ള സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യ നി​ങ്ങ​ൾ വ​ന്നി​ല്ല.

ഇ​ന്ന് നി​ങ്ങ​ളു​ടെ എ​തി​ർ സ്ഥാ​നാ​ർ​ഥി​യാ​യ ഡോ​ക്ട​ർ സ​രി​ൻ എ​ന്‍റെ വീ​ട്ടി​ൽ ഓ​ടി വ​ന്നി​രു​ന്നു. ഞാ​ൻ ഏ​റെ ബ​ഹു​മാ​നി​ച്ചി​രു​ന്ന ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ, കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, എ.​എ. റ​ഹീം, ബി​ആ​ർ​എം ഷ​ഫീ​ർ, വി.​റ്റി. ബ​ൽ​റാം, മു​കേ​ഷ് എം​എ​ൽ​എ തു​ട​ങ്ങി എ​തി​ർ​പ​ക്ഷ​ത്തു​ള്ള​വ​ർ പോ​ലും ഫോ​ണി​ലൂ​ടെ​യും നേ​രി​ട്ടും ഒ​ക്കെ അ​നു​ശോ​ച​ന​ങ്ങ​ൾ അ​ർ​പ്പി​ച്ച​പ്പോ​ൾ ഒ​രു ഫോ​ൺ​കോ​ളി​ൽ പോ​ലും എ​ന്നെ​യോ എ​ന്‍റെ അ​ച്ഛ​നെ​യോ നി​ങ്ങ​ൾ ആ​ശ്വ​സി​പ്പി​ച്ചി​ല്ല.

ഒ​രു സം​ഘ​ട​ന​യി​ൽ ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കു​മ്പോ​ൾ ഉ​ണ്ടാ​കേ​ണ്ട മാ​ന​സി​ക അ​ടു​പ്പ​വും സ്നേ​ഹ​വും പ്ര​ക​ടി​പ്പി​ക്കേ​ണ്ട​ത് ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ലാ​യി​രി​ക്ക​ണം എ​ന്ന് ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു. വ​രാ​ത്ത ബാ​ക്കി പ്ര​മു​ഖ​രെ കു​റി​ച്ച് ഒ​ന്നും എ​നി​ക്ക് വി​ഷ​മ​മി​ല്ല.

ഞാ​ൻ സം​സ്ഥാ​ന ഭാ​ര​വാ​ഹി ഇ​രി​ക്കു​ന്ന കാ​ല​ത്തും എ​ന്‍റെ അ​മ്മ​യു​ടെ മൃ​ത​ദേ​ഹ​ത്തി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ഒ​രു റീ​ത്ത് പോ​ലും നി​ങ്ങ​ൾ ആ​രും വെ​ച്ചി​ല്ല എ​ന്ന​ത് മ​റ​ന്നു​പോ​ക​രു​ത്. എ​ന്നെ കൂ​ടു​ത​ൽ സ്നേ​ഹി​ച്ചു കൊ​ല്ല​രു​ത് എ​ന്നു മാ​ത്ര​മേ പ​റ​യാ​നു​ള്ളൂ.

സ​ന്ദീ​പ് വാ​ര്യ​ർ മാ​റി​നി​ൽ​ക്ക​രു​ത് എ​ന്ന് നി​ങ്ങ​ൾ പു​റ​ത്തേ​ക്ക് പ​റ​യു​മ്പോ​ഴും ക​ഴി​ഞ്ഞ അ​ഞ്ചാ​റു ദി​വ​സ​മാ​യി എ​നി​ക്കു നേ​രി​ട്ട അ​പ​മാ​ന​ത്തി​ൽ ഒ​ന്ന് സം​സാ​രി​ക്കാ​ൻ ഒ​രാ​ൾ വ​ന്ന​ത് ഇ​ന്ന് രാ​വി​ലെ​യാ​ണ്. വ​ന്ന ആ​ൾ​ക്ക് പ്ര​ത്യേ​കി​ച്ചൊ​ന്നും പ​റ​യാ​നു​മു​ണ്ടാ​യി​രു​ന്നി​ല്ല. എ​നി​ക്കും കൂ​ടു​ത​ൽ ഒ​ന്നും പ​റ​യാ​നി​ല്ല. കൃ​ഷ്ണ​കു​മാ​ർ ഏ​ട്ട​ന് വി​ജ​യാ​ശം​സ​ക​ൾ നേ​രു​ന്നു. ബി​ജെ​പി ജ​യി​ക്ക​ണ​മെ​ന്ന് ആ​ത്മാ​ർ​ഥ​മാ​യി ആ​ഗ്ര​ഹി​ക്കു​ന്നു.

എ​ന്നാ​ൽ അ​പ​മാ​നം നേ​രി​ട്ട സ്ഥ​ല​ത്ത് വീ​ണ്ടും എ​ത്താ​ൻ ആ​ത്മാ​ഭി​മാ​നം അ​നു​വ​ദി​ക്കു​ന്നി​ല്ല. പ്ര​തി​ക​ര​ണം ഇ​ത്ര​യും വൈ​കി​യ​ത് എ​ന്നെ ഒ​ന്ന് ആ​ശ്വ​സി​പ്പി​ക്കാ​ൻ ഞാ​ൻ ബ​ഹു​മാ​നി​ക്കു​ന്ന മു​തി​ർ​ന്ന ആ​രെ​ങ്കി​ലു​മൊ​ക്കെ ശ്ര​മി​ക്കും എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു. ആ ​പ്ര​തീ​ക്ഷ ന​ഷ്ട​പ്പെ​ട്ട​തു​കൊ​ണ്ടാ​ണ് എ​ന്നെ സ്നേ​ഹി​ക്കു​ന്ന​വ​രു​ടെ തെ​റ്റി​ദ്ധാ​ര​ണ മാ​റ്റാ​ൻ ഇ​ത്ര​മാ​ത്രം പ​ങ്കു​വെ​ക്കു​ന്ന​ത്.

Related posts

Leave a Comment