ആ​ന എ​ഴു​ന്ന​ള്ളി​പ്പി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ശി​പാ​ർ​ശ: ത​ല​പ്പൊ​ക്ക മ​ത്സ​രം, വ​ണ​ങ്ങ​ൽ, പു​ഷ്പ​വൃ​ഷ്ടി എ​ന്നി​വ പാ​ടി​ല്ല

കൊ​ച്ചി: ആ​ന എ​ഴു​ന്ന​ള്ളി​പ്പി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ശി​പാ​ർ​ശ ചെ​യ്ത് അ​മി​ക്ക​സ് ക്യൂ​റി റി​പ്പോ​ർ​ട്ട്. മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ൾ​ക്ക് മാ​ത്ര​മേ ആ​ന​ക​ളെ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടു​ള​ള​തെ​ന്നാ​ണ് പ്ര​ധാ​ന നി​ർ​ദ്ദേ​ശം.

മ​ണി​ക്കൂ​റു​ക​ൾ നി​ണ്ട എ​ഴു​ന്ന​ള്ള​ത്തു​ക​ൾ, ആ​ന​യെ കി​ലോ മീ​റ്റ​റു​ക​ളോ​ളം അ​തി​നാ​യി ന​ട​ത്തു​ന്നു, വ​ലി​യ ശ​ബ്ദം, ക്രൂ​ര​മാ​യി കൈ​കാ​ര്യം ചെ​യ്യ​ൽ, ത​ല​പ്പൊ​ക്ക മ​ത്സ​രം, വ​ണ​ങ്ങ​ൽ, പു​ഷ്പ​വൃ​ഷ്ടി എ​ന്നി​വ പാ​ടി​ല്ല എ​ന്നി​വ​യെ കു​റി​ച്ച് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 65 വ​യ​സ് ക​ഴി​ഞ്ഞ ആ​ന​ക​ളെ എ​ഴു​ന്ന​ള്ളി​പ്പി​ന് ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

കേ​ര​ള നാ​ട്ടാ​ന പ​രി​പാ​ല​ന നി​യ​മ​ത്തി​ന്‍റെ ഭേ​ദ​ഗ​തി​യി​ലു​ള്ള ക​ര​ട് ത​യാ​റാ​ക്കി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​ന​ക​ളു​ടെ കാ​ര്യ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട പ്ര​ധാ​ന കാ​ര്യ​ങ്ങ​ളാ​ണ് റി​പ്പോ​ര്‍​ട്ടി​ലു​ള്ള​തെ​ന്ന് അ​മി​ക്ക​സ് ക്യൂ​റി ചൂ​ണ്ടി​ക്കാ​ട്ടി.

Related posts

Leave a Comment