മ​മ്മി​യും പ​പ്പ​യും നോ ​പ​റ​ഞ്ഞു, അ​യ്യോ ഏ​ട്ടാ​യി​ക്ക് ഇ​ത് വേ​ണ്ട: കാ​ര​ണ​മെ​ന്താ​യാ​ലും വി​റ്റ സാ​ധ​നം തി​രി​ച്ചെ​ടു​ക്കി​ല്ല; വൈ​റ​ലാ​യി വീ​ഡി​യോ

പ​ല​പ്പോ​ഴും തു​ണി​ക്ക​ട​യി​ൽ നി​ന്ന് സാ​ധ​നം വാ​ങ്ങി​യാ​ൽ ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ ബി​ല്ല് ഉ​ൾ​പ്പെ​ടെ കൊ​ണ്ടു​വ​ന്നാ​ൽ തി​രി​ച്ചെ​ടു​ക്കു​മെ​ന്ന് ക​ട​ക്കാ​ർ വാ​ഗ്ദാ​നം ന​ൽ​കാ​റു​ണ്ട്. അ​തി​നു വി​ഭി​ന്ന​മാ​യി ഒ​രു ബോ​ർ​ഡ് വ​ച്ചി​രി​ക്കു​ക​യാ​ണ് ഒ​രു ക​ട​ക്കാ​ര​ൻ. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

“മ​മ്മി​ക്ക് ഇ​ത് ഇ​ഷ്ട​പ്പെ​ട്ടി​ല്ല, പ​പ്പ എ​ന്നെ ഇ​ത് ധ​രി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ല, ഭ​ർ​ത്താ​വ് എ​ന്നെ ശ​കാ​രി​ക്കു​ന്നു, ഒ​രു കാ​ര​ണ​വ​ശാ​ലും സാ​ധ​നം തി​രി​കെ എ​ടു​ക്കി​ല്ല”.​എ​ന്നാ​ണ് കു​റി​പ്പി​ൽ എ​ഴു​തി ഒ​ട്ടി​ച്ചി​രി​ക്കു​ന്ന​ത്. മി​ക്ക​പ്പോ​ഴും ഇ​തൊ​ക്കെ എ​ല്ലാ വീ​ട്ടി​ലും സം​ഭ​വി​ക്കു​ന്ന​താ​ണ്. അ​തി​നാ​ലാ​ക​ണം ക​ട​ക്കാ​ര​ൻ ഇ​ങ്ങ​നെ​യൊ​രു കു​റി​പ്പ് എ​ഴു​തി​വ​ച്ച​ത്. ത​ന്‍റെ ക​ട​യി​ൽ നി​ന്നും വാ​ങ്ങു​ന്ന സാ​ധ​ന​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു ന്യാ​യ​ങ്ങ​ളും പ​റ​ഞ്ഞു തി​രി​കെ കൊ​ണ്ടു​വ​രേ​ണ്ട എ​ന്നാ​ണ് ക​ട​ക്കാ​ര​ൻ കു​റി​പ്പി​ലൂ​ടെ പ​റ​യാ​തെ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

എ​ന്താ​യാ​ലും വൈ​കാ​തെ​ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് വൈ​റ​ലാ​യി. നി​ര​വ​ധി ആ​ളു​ക​ളാ​ണ് ഇ​തി​ൽ ക​മ​ന്‍റു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്. സ്ത്രീ​ക​ളു​ടെ വ​സ്ത്ര​ങ്ങ​ൾ വി​ൽ​ക്കു​ന്ന ഉ​ദ​യ്പൂ​രി​ലെ ഒ​രു ട്രെ​ൻ​ഡിം​ഗ് സ്റ്റോ​റി​ന് മു​ന്നി​ലാ​ണ് ഈ ​കു​റി​പ്പ് ഒ​ട്ടി​ച്ചി​രു​ന്ന​ത്.

Related posts

Leave a Comment