പീരുമേടിന് സമീപം മുപ്പത്തിയഞ്ചാംമൈല്‍ ബോയിസ് തോട്ടത്തില്‍ ആകാശത്തുനിന്ന് അജ്ഞാതവസ്തു ഭൂമിയില്‍ പതിച്ചു. ഇത് ഉല്‍ക്കയാണെന്നാണ് വിദഗ്ധരുടെ നിഗമനം. ചൊവ്വാഴ്ച്ച വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. ഇവിടെ ഓട്ടോ ഡ്രൈവറായ പി.വി. ജോസഫാണ് അജ്ഞാതവസ്തു താഴേക്ക് വീഴുന്നത് കണ്ടത്. ഉടന്‍തന്നെ പെരുവന്താനം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി സാധനം സ്റ്റേഷനിലേക്ക് മാറ്റി. പതിച്ച വസ്തുവിന് എട്ടു സെന്റിമീറ്റര്‍ വീതിയും അഞ്ച് സെന്റിമീറ്റര്‍ നീളവുമുണ്ട്. ഏകദേശം 1085 ഗ്രാം തൂക്കവുമുണ്ട്.
Related posts
അപകടകാരിയായ കാട്ടുപന്നിയേക്കാൾ അപകടകാരികൾ; അധികൃതർ കൊന്ന് കുഴിച്ചുമൂടിയ കാട്ടുപന്നിയെ ഇറച്ചിയാക്കി വിറ്റു; ഒരാൾ അറസ്റ്റിൽ; ഞെട്ടിക്കുന്ന സംഭവം കൊല്ലത്ത്
കൊല്ലം: അപകടകാരികളായ കാട്ടുപന്നികളെ കൊന്ന് കുഴിച്ചുമൂടിയ സ്ഥലത്ത് നിന്നുമെടുത്ത് ഇറച്ചിയാക്കി വിറ്റ സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍. ഏരൂര്‍ വിളക്കുപാറ കമ്പകത്തടം മഞ്ജു...എന്റെ കൂടെ നീ വരണം… ക്ഷേത്ര പൂജാരിയുടെ ഭാര്യയെ കൊന്നത് ഇൻസ്റ്റഗ്രാം സുഹൃത്ത്; ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് കൂടെ വരണമെന്ന ആവശ്യം നിരാകരിച്ചത് കൊലയ്ക്ക് കാരണം
തിരുവനന്തപുരം: കഠിനംകുളം പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിലെ പൂജാരി രാജീവിന്റെ ഭാര്യ ആതിര കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. ആതിരയുടെ...സംസ്ഥാന ഭരണം പിടിക്കാൻ പ്ലാൻ 63നെ ചൊല്ലി പോര്; രഹസ്യ സർവേ നടത്തിയതിനെതിരെ കടുത്ത വിമർശനം; സതീശന്റെ നീക്കങ്ങൾ മുഖ്യമന്ത്രിപദം ലക്ഷ്യമിട്ടാണെന്ന് ആരോപണം
തിരുവനന്തപുരം: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഭരണം നേടാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗത്തിൽ അവതരിപ്പിച്ച പ്ലാൻ...