ആ​രോ ശ​രീ​ര​ത്തി​ല്‍ തൊ​ടു​ന്ന​ത് പോ​ലെ തോ​ന്നി: പി​ന്നീ​ടാ​ണ് ഉ​പ​ദ്ര​വി​ച്ച​തെ​ന്ന് മ​ന​സി​ലാ​യ​ത്; അ​യാ​ളെ അ​പ്പോ​ൾ ത​ന്നെ ഇ​റ​ക്കി​വി​ട്ടു; യാ​ത്ര​യ്ക്കി​ട​യി​ൽ നേ​രി​ട്ട അ​നു​ഭ​വം പ​ങ്കു​വ​ച്ച് അ​നു​മോ​ൾ

“ചെ​റു​പ്പ​ത്തി​ല്‍ തൊ​ട്ടാ​വാ​ടി കു​ട്ടി​യാ​യി​രു​ന്നു ഞാ​ൻ. എ​ന്നാ​ല്‍ വ​ള​ര്‍​ന്ന​പ്പോ​ള്‍ അ​തു മാ​റി. അ​ഭി​ന​യ രം​ഗ​ത്തേ​ക്കു ക​ട​ന്നു​വ​ന്ന​തോ​ടെ വ​ലി​യ ധൈ​ര്യ​വു​മാ​യി. ലൊ​ക്കേ​ഷ​നു​ക​ളി​ലേ​ക്കും പ​രി​പാ​ടി​ക​ള്‍​ക്കു​മെ​ല്ലാം ഒ​റ്റ​യ്ക്കാ​ണ് പോ​കാ​റു​ള്ള​ത്. ഇ​ങ്ങ​നെ തി​രു​വ​ന​ന്ത​പു​ര​ത്തുനി​ന്ന് ഒ​റ്റ​യ്ക്ക് കൊ​ച്ചി​യി​ലേ​ക്കു പോ​കു​മ്പോ​ഴാ​യി​രു​ന്നു ബ​സി​ല്‍ വ​ച്ച് അ​തി​ക്ര​മം നേ​രി​ടേ​ണ്ടി​വ​ന്ന​ത്. രാ​ത്രി ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ ആ​രോ ശ​രീ​ര​ത്തി​ല്‍ തൊ​ടു​ന്ന​ത് പോ​ലെ തോ​ന്നി. ന​ല്ല ഉ​റ​ക്ക​ത്തി​ല്‍ ആ​യ​തി​നാ​ല്‍ തോ​ന്നി​യ​താ​ണെ​ന്ന് ആ​യി​രു​ന്നു ആ​ദ്യം ക​രു​തി​യ​ത്. എ​ന്നാ​ല്‍ പി​ന്നീ​ടാ​ണ് ത​ന്‍റെ അ​ടു​ത്തി​രു​ന്ന ആ​ള്‍ ഉ​പ​ദ്ര​വി​ക്കാ​ന്‍ ശ്ര​മി​ച്ച​താ​ണെ​ന്നു വ്യ​ക്ത​മാ​യ​ത്. പി​ന്നെ ഒ​ട്ടും താ​മ​സി​ച്ചി​ല്ല.

എ​ഴു​ന്നേ​റ്റ് ക​ര​ണം നോ​ക്കി ഒ​ര​ടി​യ​ങ്ങ് പൊ​ട്ടി​ച്ചു. ബ​സി​ലെ ക​ണ്ട​ക്ട​ര്‍ അ​ത് വി​ട്ടു​ക​ള​യൂ എ​ന്ന രീ​തി​യി​ല്‍ ആ​ണ് സം​സാ​രി​ച്ച​ത്. എ​ന്നാ​ല്‍ ഞാ​ന​തി​ന് വ​ഴ​ങ്ങി​യി​ല്ല. അ​യാ​ളെ ബ​സി​ല്‍നി​ന്ന് ഇ​റ​ക്കി​വി​ടാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. അ​യാ​ളെ ഇ​റ​ക്കി​വി​ട്ട ശേ​ഷ​മാ​ണ് ബ​സ് മു​ന്നോ​ട്ടുപോ​യ​ത്.

ഞാ​ന്‍ ന​ന്നാ​യി പ്ര​തി​ക​രി​ക്കും. അ​ങ്ങി​നെ ചെ​യ്യ​ണ​മെ​ന്ന് അ​മ്മ പ​റ​ഞ്ഞി​ട്ടു​ണ്ട്. പ​ല സ്ഥ​ല​ങ്ങ​ളി​ലും വ​ച്ച് മോ​ശം അ​നു​ഭ​വം ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​പ്പോ​ഴെ​ല്ലാം ശ​ക്ത​മാ​യി ത​ന്നെ പ്ര​തി​ക​രി​ച്ചി​ട്ടു​ണ്ട്.” -അ​നു​മോ​ള്‍

Related posts

Leave a Comment