തോ​ട്ട​ഭൂ​മി​യി​ല്‍ മ​റ്റു കൃ​ഷി​ക​ള്‍ പാ​ടി​ല്ലെ​ന്ന വ്യ​വ​സ്ഥ മാ​റ്റ​ണം; റ​ബ​ര്‍ വി​ല​യി​ടി​വി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം കേ​ന്ദ്ര​സ​ര്‍​ക്കാ​രു​ക​ള്‍​ക്കെ​ന്ന് ജോ​സ് കെ. ​മാ​ണി

പാ​​ലാ: ലാ​​ഭ​​ക​​ര​​മ​​ല്ലാ​​ത്ത നാ​​ണ്യ​​വി​​ള കൃ​​ഷി ഉ​​പേ​​ക്ഷി​​ക്കു​​ന്ന തോ​​ട്ട​​ഭൂ​​മി​​ക​​ള്‍ ഇ​​ത​​ര കൃ​​ഷി​​ക​​ള്‍​ക്കാ​​യി ഉ​​പ​​യോ​​ഗി​​ക്കാ​​ന്‍ ക​​ര്‍​ഷ​​ക​​ര്‍​ക്ക് അ​​നു​​വാ​​ദം ന​ൽ​ക​ണ​​മെ​​ന്ന് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​ചെ​​യ​​ര്‍​മാ​​ന്‍ ജോ​​സ് കെ. ​​മാ​​ണി.

തോ​​ട്ട​​ഭൂ​​മി​​യി​​ല്‍ മ​​റ്റു കൃ​​ഷി​​ക​​ള്‍ പാ​​ടി​​ല്ലെ​​ന്ന വ്യ​​വ​​സ്ഥ മാ​​റ്റ​​ണ​​മെ​​ന്നും ജോ​​സ് കെ.​ ​മാ​​ണി ആ​​വ​​ശ്യ​​പ്പെ​​ട്ടു. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​ജി​​ല്ലാ ക്യാ​​മ്പ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​ദ്ദേ​ഹം.

റ​​ബ​​ര്‍ വി​​ല​​യി​​ടി​വി​​ന് ഉ​​ത്ത​​ര​​വാ​​ദി​​ത്വം അ​​ധി​​കാ​​ര​​ത്തി​​ലി​​രു​​ന്ന കേ​​ന്ദ്ര​​സ​​ര്‍​ക്കാ​​രു​​ക​​ള്‍​ക്കാ​​ണ്.​ റ​​ബ​​ര്‍ വി​​ലസ്ഥി​​ര​​താ ഫ​​ണ്ട് 250 രൂ​​പ​​യാ​​യി നി​​ജ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്നും ജോ​​സ് ആ​​വ​​ശ്യ​​പ്പെ​​ട്ടു. ജി​​ല്ലാ പ്ര​​സി​​ഡ​ന്‍റ് പ്ര​​ഫ. ലോ​​പ്പ​​സ് മാ​​ത്യു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. മ​​ന്ത്രി റോ​​ഷി അ​​ഗ​​സ്റ്റി​​ൻ മു​​ഖ്യ​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.​

ചീ​​ഫ് വി​​പ്പ് ഡോ.​ ​എ​​ന്‍. ​ജ​​യ​​രാ​​ജ്, തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ന്‍, സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ല്‍ സ്റ്റീ​​ഫ​​ന്‍ ജോ​​ര്‍​ജ്, എം​എ​​ല്‍എ​​മാ​​രാ​​യ ജോ​​ബ് മൈ​​ക്കി​​ള്‍, സെ​​ബാ​​സ്റ്റ്യ​​ന്‍ കു​​ള​​ത്തു​​ങ്ക​​ല്‍, നേ​​താ​​ക്ക​​ളാ​​യ സ​​ണ്ണി തെ​ക്കേ​​ടം, വി.​​ടി. ജോ​​സ​​ഫ്, ജോ​​സ് ടോം,​ ​ഔ​​സേ​​പ്പ​​ന്‍ വാ​​ളി​​പ്ലാ​​ക്ക​​ല്‍, ഫി​​ലി​​പ്പ് കു​​ഴി​​ക​​ളം, ബേ​​ബി ഉ​​ഴു​​ത്തു​വാ​​ല്‍, സ​​ഖ​​റി​​യാ​​സ് കു​​തി​​ര​​വേ​​ലി, ജോ​​സ​​ഫ് ചാ​​മ​​ക്കാ​​ല, സി​​റി​​യ​​ക്ക് ചാ​​ഴി​​കാ​​ട​​ന്‍, പെ​​ണ്ണ​​മ്മ ജോ​​സ​​ഫ്, ജോ​​സ് പു​​ത്ത​​ന്‍​കാ​​ല, ബ്രൈ​​റ്റ് വ​​ട്ട​​നി​​ര​​പ്പേ​​ല്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Related posts

Leave a Comment