‘നീ​തി ല​ഭി​ക്കും’: വീ​ണ്ടും വ​ക്കീ​ൽ കു​പ്പാ​യ​മ​ണി​ഞ്ഞ് സു​രേ​ഷ് ഗോ​പി; ജെഎ​സ്കെ ഉ​ട​ൻ തി​യ​റ്റ​റു​ക​ളി​ൽ

പ്ര​വീ​ണ്‍ നാ​രാ​യ​ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സു​രേ​ഷ് ഗോ​പി ചി​ത്രം ജെ​എ​സ്കെ​യു​ടെ സെ​ക്ക​ന്‍റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്ത് വി​ട്ട് താ​രം.‘JUSTICE WILL BE SERVED’! (നീ​തി ല​ഭി​ക്കും) എ​ന്ന ക്യാ​പ്ഷ്യ​നോ​ടെ​യാ​ണ് സു​രേ​ഷ്‌​ഗോ​പി ചി​ത്ര​ത്തി​ന്‍റെ സെ​ക്ക​ൻ​ഡ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

താ​ര​ത്തി​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​ർ പ​ങ്കു​വ​ച്ച​ത്. കോ​ട​തി​മു​റി​യി​ൽ വ​ക്കീ​ൽ വേ​ഷ​ത്തി​ൽ നി​ൽ​ക്കു​ന്ന സു​രേ​ഷ് ഗോ​പി​യെ​യും വി​ചാ​ര​ണ​ക്കാ​യി നി​ൽ​ക്കു​ന്ന അ​നു​പ​മ പ​ര​മേ​ശ്വ​ര​നെ​യും പോ​സ്റ്റ​റി​ൽ കാ​ണാം. ജാ​ന​കി v\s സ്റ്റേ​റ്റ് ഓ​ഫ് കേ​ര​ള എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ മു​ഴു​വ​ൻ പേ​ര്.

സു​രേ​ഷ് ഗോ​പി​യു​ടെ മ​ക​ൻ മാ​ധ​വ് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. ശ്രു​തി രാ​മ​ച​ന്ദ്ര​ൻ, അ​സ്‍​ക​ര്‍ അ​ലി, മു​ര​ളി ഗോ​പി എ​ന്നി​വ​രും ചി​ത്ര​ത്തി​ല്‍ വേ​ഷ​മി​ടു​ന്നു. രെ​ണ​ദി​വ് ആ​ണ് ച​ത്ര​ത്തി​ന്‍റെ ഛായാ​ഗ്രാ​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്ന​ത്.

Related posts

Leave a Comment