ഇ​ത് ഞ​ങ്ങ​ളു​ടെ കാ​ല​മ​ല്ലേ… സീ​പ്ലെ​യി​ന്‍ എ​തി​ർ​പ്പു​ക​ൾ ത​ള്ളി, “എ​ല്ലാ​ത്തി​നേ​യും എ​ല്ലാ​ക്കാ​ല​ത്തും എ​തി​ര്‍​ക്കാ​ന്‍ പ​റ്റു​മോ?’; പാ​ല​ക്കാ​ട് സ​രി​ൻ ജ​യി​ക്കു​മെ​ന്ന് എം.​വി. ഗോ​വി​ന്ദ​ന്‍

പാ​ല​ക്കാ​ട്: എ​ല്ലാ​ത്തി​നേ​യും എ​ല്ലാ​ക്കാ​ല​ത്തും എ​തി​ര്‍​ക്കാ​ന്‍ പ​റ്റു​മോ. സീ​പ്ലെ​യി​ന്‍ പ​ദ്ധ​തി സം​ബ​ന്ധി​ച്ച വി​വാ​ദ​ങ്ങ​ൾ ത​ള്ളി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍. ഇ​തെ​ല്ലാം പൊ​തു​വാ​യു​ള്ള വ​ള​ര്‍​ച്ച​യു​ടെ ഭാ​ഗ​മാ​ണ്. അ​ത് ആ ​അ​ര്‍​ഥ​ത്തി​ല്‍ ത​ന്നെ, ശ​രി​യാ​യ രീ​തി​യി​ല്‍ കൈ​കാ​ര്യം ചെ​യ്യ​പ്പെ​ടു​മെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, ചേ​ല​ക്ക​ര​യി​ൽ വ​ന്‍ ഭൂ​രി​പ​ക്ഷ​ത്തോ​ടെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി യു.​ആ​ര്‍. പ്ര​ദീ​പ് ജ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​യ​നാ​ട്ടി​ല്‍ ന​ല്ല മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​നാ​കു​മെ​ന്നാ​ണ് കാ​ണു​ന്ന​ത്.

ഡോ. ​പി സ​രി​ന്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ത്ഥി​യാ​യി വ​ന്ന​തു മു​ത​ല്‍ പാ​ല​ക്കാ​ട് ഇ​ട​തു​മു​ന്ന​ണി​ക്ക് അ​നു​കൂ​ല​മാ​യ രാ​ഷ്ട്രീ​യ​സാ​ഹ​ച​ര്യ​മാ​ണ് ഉ​രു​ത്തി​രി​ഞ്ഞു വ​ന്നി​ട്ടു​ള്ള​ത്. ഈ ​പോ​രാ​ട്ട​ത്തി​ല്‍ പി ​സ​രി​ന് ന​ല്ല നി​ല​യി​ല്‍ വി​ജ​യി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു.

നേ​ര​ത്തെ, സീ​പ്ലെ​യി​ൻ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ൻ നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്ന് എ​ഐ​ടി​യു​സി അ​റി​യി​ച്ചി​രു​ന്നു. മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ൽ സീ​പ്ലെ​യി​ൻ പ​ദ്ധ​തി അ​നു​വ​ദി​ക്കി​ല്ലെ​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ബാ​ധി​ച്ചാ​ൽ ശ​ക്ത​മാ​യി എ​തി​ർ​ക്കു​മെ​ന്നും എ​ഐ​ടി​യു​സി നേ​താ​വ് ടി.​ജെ. ആ​ഞ്ച​ലോ​സ് പ്ര​തി​ക​രി​ച്ചി​രു​ന്നു.

Related posts

Leave a Comment