‘ബു​ൾ​ഡോ​സ​ർ രാ​ജ് വേ​ണ്ട’; പ്ര​തി​ക​ളു​ടെ വീ​ട് പൊ​ളി​ക്ക​രു​തെ​ന്ന് സു​പ്രിം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ‘ബു​ൾ​ഡോ​സ​ർ രാ​ജി’​ൽ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി സു​പ്രിം​കോ​ട​തി. ആ​രോ​പ​ണ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രാ​ളു​ടെ വാ​സ​സ്ഥ​ലം എ​ങ്ങ​നെ ത​ക​ർ​ക്കാ​നാ​കു​മെ​ന്ന് സു​പ്രീം​കോ​ട​തി.

കു​റ്റാ​രോ​പി​ത​രു​ടെ വീ​ട് പൊ​ളി​ക്കു​ന്ന​ത് അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് കൂ​ടി ന​ൽ​കു​ന്ന ശി​ക്ഷ​യാ​ണെ​ന്നും വീ​ട് നി​ൽ​ക്കു​ന്ന സ്ഥ​ലം അ​ന​ധി​കൃ​ത​മെ​ങ്കി​ൽ നോ​ട്ടീ​സ് ന​ൽ​കാ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

ജ​സ്റ്റി​സ് ബി. ​ആ​ർ. ഗ​വാ​യ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് വി​ധി പ​റ​ഞ്ഞ​ത്. അ​വ​കാ​ശ ലം​ഘ​ന​മെ​ങ്കി​ൽ ന​ഷ്ട പ​രി​ഹാ​ര​ത്തി​ന് അ​ർ​ഹ​ത​യു​ണ്ടാ​കും. മു​ൻ​കൂ​ട്ടി നോ​ട്ടീ​സ് ന​ൽ​കാ​തെ വീ​ടു​ക​ൾ പൊ​ളി​ക്ക​രു​ത്. 15 ദി​വ​സം മു​ൻ​പെ​ങ്കി​ലും നോ​ട്ടീ​സ് ന​ൽ​ക​ണം. പൊ​ളി​ക്ക​ൽ ന​ട​പ​ടി ചി​ത്രീ​ക​രി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

Related posts

Leave a Comment