എന്താ നയൻസ് നിങ്ങൾക്ക് വയസാകില്ലേ… സ്റ്റൈ​ലി​ഷ് ലുക്കിൽ ന​യ​ന്‍​താ​ര; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലെ ലേ​ഡി സൂ​പ്പ​ര്‍ സ്റ്റാ​ര്‍ ആ​ണ് ന​യ​ന്‍​താ​ര. മ​ല​യാ​ള​ത്തി​ലൂ​ടെ ക​രി​യ​ര്‍ ആ​രം​ഭി​ച്ച് പി​ന്നീ​ട് ത​മി​ഴി​ലും തെ​ലു​ങ്കി​ലു​മെ​ല്ലാം അ​ഭി​ന​യി​ച്ച് തെ​ന്നി​ന്ത്യ​യി​ലെ താ​ര​റാ​ണി​യാ​യി മാ​റു​ക​യാ​യി​രു​ന്നു. സി​നി​മ​യി​ല്‍ ബ​ന്ധ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ ക​ട​ന്നു വ​ന്ന താ​ര​മാ​ണ് ന​യ​ന്‍​താ​ര.

Recently, she treated fans with pictures from her photoshoot where she sported a printed pant suit.

ത​ന്‍റെ ക​രി​യ​റി​ന്‍റെ തു​ട​ക്ക​കാ​ല​ത്ത് ഗ്ലാ​മ​റ​സ് വേ​ഷ​ങ്ങ​ളു​ടെ പേ​രി​ല്‍ വി​മ​ര്‍​ശ​ന​ങ്ങ​ളും നേ​രി​ടേ​ണ്ടി വ​ന്നി​രു​ന്നു ന​യ​ന്‍​താ​ര​യ്ക്ക്. എ​ന്നാ​ല്‍ ഇ​ന്ന് തെ​ന്നി​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ നാ​യി​ക​യാ​ണ് ന​യ​ന്‍​താ​ര.

Nayanthara opted a bold makeup look and styled her hair in a high ponytail.

ഇ​പ്പോ​ഴി​താ ന​യ​ന്‍​താ​ര പ​ങ്കു​വ​ച്ച പു​തി​യ ചി​ത്ര​ങ്ങ​ളാ​ണ് വൈ​റ​ലാ​വു​ന്ന​ത്. വെ​ള്ള​നി​റ​ത്തി​ലു​ള്ള വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ച്ച് സ്റ്റൈ​ലി​ഷ് ലു​ക്കി​ലാ​ണ് ന​യ​ന്‍​താ​ര എ​ത്തി​യി​രി​ക്കു​ന്ന​ത്.​ നി​ര​വ​ധി പേ​രാ​ണ് ക​മ​ന്‍റു​ക​ളു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്താ ന​യ​ന്‍​താ​രേ നി​ങ്ങ​ള്‍​ക്ക് വ​യ​സാ​കി​ല്ലേ എ​ന്നാ​ണ് ഒ​രാ​ള്‍ ചോ​ദി​ച്ചി​രി​ക്കു​ന്ന​ത്.

Nayanthara looked super dapper in her pant suit look.

Related posts

Leave a Comment