അ​ഹി​ന്ദു​ക്കൾ ഗോബാക്ക്: ക്ഷേ​ത്ര ജീ​വ​ന​ക്കാ​രി​ൽ ഹി​ന്ദു​ക്ക​ൾ മ​തി; പ​രി​സ​ര​ത്തെ ക​ച്ച​വ​ട​ക്കാ​രും ഹി​ന്ദു​ക്ക​ളാ​ക​ണം; പ്ര​മേ​യം പാ​സാ​ക്കി തി​രു​പ്പ​തി ക്ഷേ​ത്ര​ട്ര​സ്റ്റ്!

ഹൈ​ദ​രാ​ബാ​ദ്: തി​രു​മ​ല തി​രു​പ്പ​തി ദേ​വ​സ്ഥാ​നം (ടി​ടി​ഡി) ബോ​ർ​ഡി​ലെ അ​ഹി​ന്ദു​ക്ക​ളാ​യ ജീ​വ​ന​ക്കാ​രോ​ടു സ്വ​മേ​ധ​യാ വി​ര​മി​ക്കാ​നോ അ​ല്ലെ​ങ്കി​ൽ ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ മ​റ്റു സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലേ​ക്കു മാ​റാ​നോ ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​മേ​യം പാ​സാ​ക്കി​യ​താ​യി റി​പ്പോ​ർ​ട്ട്. ഒ​രു ദേ​ശീ​യ​മാ​ധ്യ​മ​മാ​ണ് വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത്.

ലോ​ക​ത്തി​ലെ ഏ​റ്റ​വും സ​മ്പ​ന്ന​മാ​യ ഹി​ന്ദു ആ​രാ​ധ​നാ​ല​യ​മാ​യ തി​രു​പ്പ​തി​യി​ലെ തി​രു​മ​ല വെ​ങ്കി​ടേ​ശ്വ​ര ക്ഷേ​ത്രം നി​യ​ന്ത്രി​ക്കു​ന്ന സ്വ​ത​ന്ത്ര സ​ർ​ക്കാ​ർ ട്ര​സ്റ്റാ​യ ടി​ടി​ഡി​യി​ൽ 7,000 സ്ഥി​ര​ജീ​വ​ന​ക്കാ​രും 14,000 ക​രാ​ർ തൊ​ഴി​ലാ​ളി​ക​ളു​മാ​ണു​ള്ള​ത്. ടി​ടി​ഡി​യു​ടെ തീ​രു​മാ​നം ഏ​ക​ദേ​ശം 300ലേ​റെ സ്ഥി​ര​ജീ​വ​ന​ക്കാ​രെ ബാ​ധി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ടി​ടി​ഡി ചെ​യ​ർ​മാ​ൻ ബി​ആ​ർ നാ​യി​ഡു പ്ര​മേ​യം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment