സി​നി​മാ ജീ​വി​ത​ത്തി​ൽ എ​ക്കാ​ല​ത്തും ന​ന്ദി​യോ​ടെ ഓ​ർ​ക്കാ​ൻ ക​ഴി​യു​ന്ന ഒ​രു വ്യ​ക്തി​യാ​ണ് ശ്രീ​നി​വാ​സ​ൻ: അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​നു​ഗ്ര​ഹം എ​ന്നും വേ​ണ​മെ​ന്ന് എ​പ്പോ​ഴും തോ​ന്നാ​റു​ണ്ട്; സം​ഗീ​ത

സി​നി​മ​യി​ൽ സ​ജീ​വ​മാ​യ സ​മ​യ​ത്തും മ​ക​ളോ​ടൊ​പ്പം യാ​ത്ര ചെ​യ്ത​പ്പോ​ഴും അ​ഭി​ന​യി​ക്കാ​ൻ ക​ഴി​യാ​തെ പോ​യ ഒ​രു​പാ​ട് ചി​ത്ര​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. കു​ടും​ബ​ത്തി​നു​വേ​ണ്ടി​യാ​ണ് കു​റ​ച്ച് നാ​ൾ സി​നി​മ​യി​ൽ നി​ന്നു മാ​റി​നി​ന്ന​തെ​ന്ന് സം​ഗീ​ത.

എ​ന്‍റെ സി​നി​മാ ജീ​വി​ത​ത്തി​ൽ എ​ക്കാ​ല​ത്തും ന​ന്ദി​യോ​ടെ ഓ​ർ​ക്കാ​ൻ ക​ഴി​യു​ന്ന ഒ​രു വ്യ​ക്തി​യാ​ണ് ശ്രീ​നി​വാ​സ​ൻ. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​നു​ഗ്ര​ഹം എ​നി​ക്ക് എ​ന്നും വേ​ണ​മെ​ന്ന് എ​പ്പോ​ഴും തോ​ന്നാ​റു​ണ്ട്. അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ചി​ന്താ​വി​ഷ്ട​യാ​യ ശ്യാ​മ​ള​യി​ൽ അ​ഭി​ന​യി​ക്കു​മ്പോ​ൾ ഞാ​ൻ ചെ​റു​പ്പ​മാ​യി​രു​ന്നു. അ​പ്പോ​ൾ ആ ​ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ആ​ഴ​മൊ​ന്നും മ​ന​സി​ലാ​യി​രു​ന്നി​ല്ല.

സം​വി​ധാ​യ​ക​ൻ പ​റ​ഞ്ഞ​ത് അ​തു​പോ​ലെ അ​ഭി​ന​യി​ച്ചു. പ​ക്ഷെ ഇ​പ്പോ​ഴാ​ണ് ഞാ​ൻ ആ ​ക​ഥാ​പാ​ത്രം ചെ​യ്തി​രു​ന്ന​തെ​ങ്കി​ൽ കു​റ​ച്ചും കൂ​ടി മ​നോ​ഹ​ര​മാ​ക്കാ​മാ​യി​രു​ന്നു എ​ന്നു മ​ന​സി​ലാ​യ​ത്. മ​ല​യാ​ള സി​നി​മ​യി​ൽ ത​ന്നെ എ​നി​ക്ക് ഏ​റെ ആ​രാ​ധ​ന തോ​ന്നി​യ വ്യ​ക്തി​യാ​ണ് ശ്രീ​നി​വാ​സ​ൻ.

ബു​ദ്ധി​യു​ള​ള ന​ട​ൻ എ​ന്നു​വേ​ണ​മെ​ങ്കി​ൽ അ​ദ്ദേ​ഹ​ത്തെ പ​റ​യാം. സി​നി​മാ​ജീ​വി​ത​ത്തി​ൽ ഞാ​ൻ ന​ല്ലൊ​രു ഇ​ട​വേ​ള എ​ടു​ത്തി​രു​ന്നു. ചി​ല​പ്പോ​ഴൊ​ക്കെ ഞാ​നൊ​രു അ​ഭി​നേ​ത്രി​യാ​യി​രു​ന്നു​വെ​ന്ന് മ​റ​ന്നു​പോ​യ സ​മ​യ​ങ്ങ​ളു​ണ്ട് എ​ന്ന് സം​ഗീ​ത.

Related posts

Leave a Comment