ആ ​വി​ളി എ​നി​ക്ക് ഇ​ഷ്ട​മാ​ണ്


എ​ന്‍റെ ഭ​ര്‍​ത്താ​വി​ന്‍റെ ശ​രി​ക്കും പേ​ര് അ​ശ്വി​ന്‍ ഫി​ലി​പ്പ് എ​ന്നാ​ണ്. വീ​ട്ടു​കാ​ര്‍ അ​ശ്വി​ന്‍ എ​ന്ന പേ​രി​ട്ട​ത് അ​ദ്ദേ​ഹ​ത്തി​ന് ഇ​ഷ്ട​മാ​യി​ല്ല. പ​ക​രം ഫി​ലി​പ്പെ​ന്നു വി​ളി​ക്കാ​നാ​ണ് ഇ​ഷ്ടം. ഈ ​ര​ണ്ടു​പേ​രി​ന്‍റെ​യും ആ​ദ്യ​ത്തെ അ​ക്ഷ​രം കൂ​ട്ടി​ച്ചേ​ര്‍​ത്ത് അ​പ്പു എ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തെ വീ​ട്ടി​ല്‍ വി​ളി​ക്കു​ന്ന​ത്. അ​ങ്ങ​നെ വി​ളി​ക്കു​ന്ന​തി​ല്‍ പു​ള്ളി​ക്ക് എ​തി​ര്‍​പ്പി​ല്ല.

അ​തു​പോ​ലെ അ​ദ്ദേ​ഹം എ​നി​ക്കൊ​രു ചെ​ല്ല​പ്പേ​രി​ട്ടി​ട്ടു​ണ്ട്. എ​ന്നെ വാ​വേ എ​ന്നാ​ണ് ഭ​ര്‍​ത്താ​വ് സ്‌​നേ​ഹ​ത്തോ​ടെ വി​ളി​ക്കു​ന്ന​ത്. ആ ​വി​ളി എ​നി​ക്ക് ഇ​ഷ്ട​മാ​ണ്. മു​ന്‍​പ് വീ​ട്ടി​ല്‍ മ​മ്മി വാ​വേ എ​ന്ന് വി​ളി​ച്ചി​രു​ന്ന​ത് എ​ന്നെ​യാ​ണ്.

ചേ​ച്ചി​ക്ക് മൂ​ന്ന് കു​ട്ടി​ക​ള്‍ ജ​നി​ച്ച​തോ​ടെ ആ ​വി​ളി തീ​ര്‍​ന്നു. ഇ​പ്പോ​ള്‍ മ​ക​ന്‍ ലൂ​ക്ക​യും കൂ​ടെ വ​ന്ന​തോ​ടെ മ​മ്മി എ​ന്നെ അ​ങ്ങ​നെ വി​ളി​ക്കാ​റി​ല്ല. ആ ​സ്ഥാ​നം ന​മു​ക്ക് പോ​യി. അ​തേ​സ​മ​യം ഭ​ര്‍​ത്താ​വ് അ​ങ്ങ​നെ വി​ളി​ക്കു​ന്ന​ത് വ​ള​രെ സ​ന്തോ​ഷ​മു​ള്ള കാ​ര്യ​മാ​ണ്. -മി​യ ജോ​ർ​ജ്

Related posts

Leave a Comment