വി​ജ​യ് ദേ​വ്‌​ര​കൊ​ണ്ട​യും ര​ശ്മി​ക മ​ന്ദാ​ന​യും പ്ര​ണ​യ​ത്തി​ലോ: അ​തൊ​ന്ന് തു​റ​ന്നു പ​റ​ഞ്ഞു​കൂ​ടെ​യെ​ന്ന് ആ​രാ​ധ​ക​ർ

വി​ജ​യ് ദേ​വ്‌​ര​കൊ​ണ്ട​യും ര​ശ്മി​ക മ​ന്ദാ​ന​യും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള വാ​ർ​ത്ത​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടു കു​റെ​ക്കാ​ല​മാ​യി. എ​ന്നാ​ൽ വി​ജ​യ് ദേ​വ്‌​ര​കൊ​ണ്ട​യോ ര​ശ്മി​ക​യോ ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​തി​ക​ര​ണം ന​ട​ത്തിയി​ട്ടി​ല്ല.

പ​ല​പ്പോ​ഴും ഇ​രു​വ​രും പോ​സ്റ്റ് ചെ​യ്യു​ന്ന ചി​ത്ര​ങ്ങ​ളി​ൽ നി​ന്ന് ഇ​രു​വ​രും ഒ​രു​മി​ച്ചാ​ണെ​ന്ന കാ​ര്യം വ്യ​ക്ത​മാ​വാ​റു​ണ്ട്. ഇ​പ്പോ​ൾ വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യും ര​ശ്മി​ക​യും ല​ഞ്ച് ഡേ​റ്റി​ൽ എ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടു​ള്ള ഒ​രു ചി​ത്രം പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഇ​തി​ൽ വി​ജ​യ്‌​യു​ടെ മു​ഖം വ്യ​ക്ത​മാ​കു​ന്നു​ണ്ടെ​ങ്കി​ലും കൂ​ടെ​യു​ള്ള ആ​ളു​ടെ മു​ഖം ഫോ​ട്ടോ​യി​ൽ കാ​ണു​ന്നി​ല്ല.

ഈ ​ചി​ത്രം പു​റ​ത്തുവ​ന്ന​തി​നു പി​ന്നാ​ലെ ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഊ​ഹാ​പോ​ഹ​ങ്ങ​ൾ​ക്ക് ആ​ക്കം കൂ​ട്ടി. കൂ​ടെ​യു​ള്ള​ത് ര​ശ്മി​ക ത​ന്നെ​യാ​ണെ​ന്നാ​ണ് ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്. മാ​ത്ര​മ​ല്ല താ​ൻ സിം​ഗി​ൾ അ​ല്ലെ​ന്ന് വി​ജ​യ് ദേ​വ്‌​ര​കൊ​ണ്ട ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ആ​രാ​ണു ത​ന്‍റെ പ​ങ്കാ​ളി​യെ​ന്ന് താ​രം പ​റ‍​ഞ്ഞി​ല്ല. ഈ ​ചി​ത്രം പു​റ​ത്തുവ​ന്ന​തോ​ടെ അ​ത് ര​ശ്മി​ക​യാ​ണെ​ന്ന് പ​റ​യു​ക​യാ​ണ് ആ​രാ​ധ​ക​ർ.

ഫോ​ട്ടോ​യി​ൽ വി​ജ​യ്‌​യും ര​ശ്മി​ക​യും ഒ​രു​മി​ച്ച് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തു കാ​ണാം. എ​ന്നാ​ൽ കാ​മ​റ​യ്ക്ക് പു​റം തി​രി​ഞ്ഞി​രി​ക്കു​ന്ന​തി​നാ​ൽ ര​ശ്മി​ക​യു​ടെ മു​ഖം കാ​ണു​ന്നി​ല്ല. എ​ന്നാ​ൽ ഇ​തേ ഡ്ര​സി​ൽ ര​ശ്മി​ക തനിയെയിരുന്നു ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന വേ​റെ ചി​ത്ര​ങ്ങ​ളും വൈ​റ​ൽ ആ​ണ്. നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് ഈ ​ഫോ​ട്ടോ​യ്ക്ക് വ​രു​ന്ന​ത്. ഇ​പ്പോ​ഴ​ത്തെ ഏ​റ്റ​വും ര​ഹ​സ്യ​മാ​യി ന​ട​ക്കു​ന്ന ബ​ന്ധ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ഇ​ത്.

ഞ​ങ്ങ​ൾ​ക്ക് അ​റി​യാ​മെ​ന്ന് അ​വ​ർ​ക്ക​റി​യാം. അ​വ​ർ​ക്ക് അ​റി​യാ​മെ​ന്ന് ഞ​ങ്ങ​ൾ​ക്ക​റി​യാം. എ​ന്നി​ട്ടും അ​വ​ർ ഒ​ളി​ച്ചു ക​ളി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു, എ​ന്തി​നാ​ണ് ഇ​രു​വ​രും ഇ​ക്കാ​ര്യം ആ​രാ​ധ​ക​രി​ൽ നി​ന്ന് മ​റ​ച്ചു​വെ​യ്ക്കു​ന്ന​ത് എ​ന്നാ​ണ് ചി​ല​ർ ചോ​ദി​ക്കു​ന്ന​ത്, ഒ​ന്നാ​യി കാ​ണാ​ൻ ആ​രാ​ധ​ക​ർ ആ​ഗ്ര​ഹി​ക്കു​ന്ന ര​ണ്ട് പേ​രാ​ണ് വി​ജ​യ് യും ര​ശ്മി​ക​യും, അ​തൊ​ന്നു തു​റ​ന്നു പ​റ​ഞ്ഞു​കൂ​ടെ എ​ന്നി​ങ്ങ​നെ പോ​കു​ന്നു ആ​രാ​ധ​ക​രു​ടെ ക​മ​ന്‍റു​ക​ൾ.

Related posts

Leave a Comment