ലാഹോർ: പാക്കിസ്ഥാനിൽ മറ്റൊരു വനിതാ ടിക് ടോക്കറുടെ കൂടി സ്വകാര്യവീഡിയോ ചോർന്നതായി റിപ്പോർട്ട്. പ്രശസ്ത ടിക് ടോക്കർ കൻവാൾ അഫ്താബിന്റെ നഗ്നചിത്രങ്ങളാണു സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചത്.
സംഭവത്തിൽ താരം ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. നേരത്തെ മതിര ഖാൻ, മിനാഹിൽ മാലിക്, ഇംഷ റഹ്മാൻ എന്നിവരുടെ സ്വകാര്യ വീഡിയോകൾ ചോർന്നിരുന്നു.
പാക്കിസ്ഥാനിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന ഇൻഫ്ലുവൻസർമാരിൽ ഒരാളായ കൻവാളിന് ഇൻസ്റ്റഗ്രാമിൽ നാല് ദശലക്ഷത്തിലധികം ഫോളോവേഴ്സാണുള്ളത്. അടുത്തിടെ ഇവർ മോഡലിംഗിലേക്കും കടന്നിരുന്നു. ഭർത്താവും ടിക് ടോക്ക് താരമാണ്.