ആ​ലു​വ​യി​ൽ ഗ​ർ​ഭി​ണി​ഓ​ട്ടോ​റി​ക്ഷ​യി​ൽ പ്ര​സ​വി​ച്ചു; ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് വ​രു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം;  ഇ​രു​വ​രും സു​ഖ​മാ​യി​രി​ക്കു​ന്നു

ആ​ലു​വ: ജി​ല്ലാ​ശു​പ​ത്രി​യി​ലേ​ക്ക് ചി​കി​ത്സ​യ്ക്കാ​യി പോ​കു​ക​യാ​യി​രു​ന്ന ഗ​ർ​ഭി​ണി ഓ​ട്ടോ​റി​ക്ഷ​യി​ൽ പ്ര​സ​വി​ച്ചു. ഒ​റീ​സ പു​ൽ​വാ​നി ജി​ല്ല​യി​ൽ കൊ​ട്ടാ​കൊ​ട തു​വാ​ഗു​ഡ വീ​ട്ടി​ൽ ലി​ബി​യു​ടെ ഭാ​ര്യ റെ​സ്മി (32) ആ​ണ് പ്ര​സ​വി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ 6.10 നാ​ണ് അ​ങ്ക​മാ​ലി​യി​ലെ വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ലി​ബി​യും ഭാ​ര്യ​യും ആ​ലു​വ​യി​ലെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ആ​കാ​ൻ വ​ന്ന​ത്.

മം​ഗ​ല​പ്പു​ഴ പാ​ലം ക​ട​ന്ന​പ്പോ​ൾ പ്ര​സ​വ വേ​ദ​ന​യെ തു​ട​ർ​ന്ന് ഓ​ട്ടോ നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ദേ​ശീ​യ​പാ​ത​യോ​ര​ത്ത് സെ​മി​നാ​രി​പ്പ​ടി​യി​ൽ വ​ച്ച് 6.40 നാ​ണ് ജ​ന​നം ന​ട​ന്ന​ത്.

ജി​ല്ലാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച ശേ​ഷം അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ രാ​ത്രി ഡ്യൂ​ട്ടി ഡോ​ക്ട​റാ​യ ഡോ. ​ബി​നീ​ഷ് ഡ​ബ്ലി​യു ആ​ണ് പൊ​ക്കി​ൾ​ക്കൊ​ടി മു​റി​ച്ച​ത്. ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി​രി​ക്കു​ന്നു. റ​സ്മി​യു​ടെ മൂ​ത്ത സ​ഹോ​ദ​രി​യു​ടെ കു​ടും​ബ​ത്തോ​ടൊ​പ്പ​മാ​ണ് അ​ങ്ക​മാ​ലി​യി​ൽ താ​മ​സി​ക്കു​ന്ന​ത്. ഇ​ത് ര​ണ്ടാ​മ​ത്തെ പ്ര​സ​വ​മാ​ണ്.

 

Related posts

Leave a Comment