ജ​യ​കൃ​ഷ്ണ​ന്‍ മാ​സ്റ്റ​ര്‍ ബ​ലി​ദാ​ന ദി​ന​ത്തി​ൽ സ​ന്ദീ​പ് വാ​ര്യ​ർ​ക്കെ​തി​രെ കൊ​ല​വി​ളി; ‘പ​ട്ടാ​പ​ക​ലി​ല്‍ പാ​ല​ക്കാ​ട് നി​ന്നെ ഞ​ങ്ങ​ള്‍ എ​ടു​ത്തോ​ളാം’; ത​ന്‍റെ തീ​രു​മാ​നം ശ​രി​യാ​യി​രു​ന്നെ​ന്ന് സ​ന്ദീ​പ് വാ​ര്യ​ർ

ക​ണ്ണൂ​ർ: സ​ന്ദീ​പ് വാ​ര്യ​ര്‍​ക്കെ​തി​രേ കൊ​ല​വി​ളി മു​ദ്രാ​വാ​ക്യ​വു​മാ​യി യു​വ​മോ​ര്‍​ച്ച. ക​ണ്ണൂ​ര്‍ അ​ഴീ​ക്കോ​ടാ​ണ് സം​ഭ​വം. ജ​യ​കൃ​ഷ്ണ​ന്‍ മാ​സ്റ്റ​ര്‍ ബ​ലി​ദാ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്ര​ക​ട​ന​ത്തി​നി​ടെ​യാ​ണ് യു​വ​മോ​ര്‍​ച്ച​യു​ടെ ഭീ​ഷ​ണി.

“ഒ​റ്റു​കാ​രാ സ​ന്ദീ​പേ, പ​ട്ടാ​പ​ക​ലി​ല്‍ പാ​ല​ക്കാ​ട് നി​ന്നെ ഞ​ങ്ങ​ള്‍ എ​ടു​ത്തോ​ളാം’ എ​ന്ന് പ​ല​ത​വ​ണ പ്ര​കോ​പ​ന മു​ദ്രാ​വാ​ക്യം വി​ളി​ച്ചു​കൊ​ണ്ടാ​ണ് പ്ര​ക​ട​നം ന​ട​ത്തി​യ​ത്. പ്ര​സ്ഥാ​ന​ത്തെ അ​പ​മാ​നി​ക്കാ​ന്‍ ബ​ലി​ദാ​നി​ക​ളെ കൂ​ട്ടു​പി​ടി​ച്ചെ​ന്നും പ്ര​സ്ഥാ​ന​ത്തെ ഒ​റ്റു​കൊ​ടു​ത്ത​വ​നാ​ണെ​ന്നും മു​ദ്രാ​വാ​ക്യ​ത്തി​ല്‍ ഉ​യ​ര്‍​ന്നു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​രു​ന്നു.

അ​തേ​സ​മ​യം, ബി​ജെ​പി​യു​ടെ അ​സ​ഹി​ഷ്ണു​ത​യു​ടെ ഏ​റ്റ​വും വ​ലി​യ തെ​ളി​വാ​ണ് ഇ​തെ​ന്നും താ​ന്‍ അ​വി​ടം വി​ട്ട​ത് ശ​രി​യാ​യ തീ​രു​മാ​ന​മാ​യി​രു​ന്നു​വെ​ന്നും സ​ന്ദീ​പ് പ​റ​ഞ്ഞു.

യ​ഥാ​ര്‍​ഥ ഒ​റ്റു​കാ​രു​ള്ള​ത് ബി​ജെ​പി ഓ​ഫീ​സി​നു​ള്ളി​ലാ​ണെ​ന്നാ​ണ് ത​ന്നെ ഒ​റ്റു​കാ​ര​നെ​ന്ന് വി​ളി​ക്കു​ന്ന​വ​രോ​ട് പ​റ​യാ​നു​ള്ള​ത്. വെ​റു​പ്പി​ന്‍റെ രാ​ഷ്ട്രീ​യ​ത്തി​നെ​തി​രേ കോ​ണ്‍​ഗ്ര​സി​നോ​ട് ചേ​ര്‍​ന്ന് മു​ന്നോ​ട്ടു​പോ​കു​മെ​ന്നും സ​ന്ദീ​പ് പ​റ​ഞ്ഞു.

Related posts

Leave a Comment