മലയാളികളുടെ പ്രിയ താരം ഹണി റോസ് സോഷ്യൽ മീഡിയയിൽ സജീവയാണ്. അവർ പങ്കിടുന്ന ചിത്രങ്ങൾ വളരെ പെട്ടെന്നാണ് ട്രെൻഡിംഗ് ആകുന്നത്.
ഇപ്പോഴിതാ റോയൽ ബ്ലൂ ഗൗണിൽ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ പങ്കിടുകയാണ് താരം. വൺ സ്ലീവ് സ്ട്രാപ്പ് ഗൗണിൽ സ്റ്റൈലിഷ് ലുക്കിലാണ് താരം ചിത്രങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. വൺ ഷോൾഡർ ഷോർട്ട് സ്ലീവിൽ, വൺ സൈഡ് സ്ട്രാപ്പുമുള്ള റോയൽ ബ്ലൂ ഗൗണാണ് താരം ധരിച്ചിരിക്കുന്നത്.