ച​ത്തു​ക​ഴി​ഞ്ഞാ​ൽ ന​മു​ക്കു​ള്ള​തൊ​ക്കെ ആ​ർ​ക്കാ? വ​ഴി​യെ പോ​കു​ന്ന​വ​ർ​ക്ക് ആ​ണോ? ന​മ്മു​ടെ കു​ഞ്ഞു​ങ്ങ​ൾ​ക്ക് ത​ന്നെ​യാ; മല്ലിക സുകുമാരൻ

ഈ​യ​ടു​ത്ത കാ​ല​ത്ത് ഒ​രാ​ൾ എ​ന്നോ​ട് ചോ​ദി​ച്ചു, ചേ​ച്ചീ സ്വ​ത്ത് ഭാ​ഗ​മൊ​ന്നും വ​ച്ചി​ല്ലേ​ന്ന്. ഞാ​ൻ ചോ​ദി​ച്ചു ഭാ​ഗ​മോ​യെ​ന്ന്. അ​പ്പോ​ൾ ആ ​വ്യ​ക്തി പ​റ​യു​ക​യാ​ണ് ഭാ​ഗം വ​യ്ക്കാ​ത്ത​തി​നാ​ൽ പി​ള്ളേ​രൊ​ക്കെ പി​ണ​ങ്ങി​പ്പോ​യെ​ന്ന്. അ​പ്പോ​ൾ ഞാ​ൻ പ​റ​ഞ്ഞു, എ​നി​ക്ക് ര​ണ്ട് പി​ള്ളേ​രേ ഉ​ള്ളൂ. ഞാ​ൻ അ​വ​രു​ടെ​യ​ടു​ത്തു​നി​ന്ന് ഇ​ങ്ങോ​ട്ടേ വാ​ങ്ങി​ക്കാ​റു​ള്ളൂ. എ​ന്‍റെ കൈ​യി​ൽ നി​ന്ന് അ​വ​ർ ഇ​തു​വ​രെ ഒ​ന്നും വാ​ങ്ങി​ക്കൊ​ണ്ടു​പോ​യി​ട്ടു​മി​ല്ല, ചോ​ദി​ച്ചി​ട്ടു​മി​ല്ലന്ന് മല്ലിക സുകുമാരൻ.

പി​ന്നെ ന​മ്മ​ൾ ച​ത്തു​ക​ഴി​ഞ്ഞാ​ൽ ന​മു​ക്കു​ള്ള​തൊ​ക്കെ ആ​ർ​ക്കാ? വ​ഴി​യെ പോ​കു​ന്ന​വ​ർ​ക്ക് ആ​ണോ? ന​മ്മു​ടെ കു​ഞ്ഞു​ങ്ങ​ൾ​ക്ക് ത​ന്നെ​യാ. അ​തി​നു​ള്ള വ്യ​വ​സ്ഥ​യൊ​ക്കെ ഉ​ണ്ടാ​ക്കാ​നു​ള്ള ബു​ദ്ധി മ​ല്ലി​ക ചേ​ച്ചി​ക്കു​ണ്ട്. ഇ​ങ്ങ​നെ​യൊ​ക്കെ​യു​ള്ള ക​ള്ള​ത്ത​രം പ​റ​യു​ന്ന രീ​തി അ​വ​സാ​നി​പ്പി​ക്കു​ക. അ​തി​നെ​ക്കൊ​ണ്ട് എ​നി​ക്ക് ലാ​ഭ​മോ ന​ഷ്ട​മോ ഇ​ല്ല. ഞാ​ൻ ഇ​തൊ​ന്നും കാ​ണാ​റോ കേ​ൾ​ക്കാ​റോ ഇ​ല്ല. ആ​രെ​ങ്കി​ലും വാ​യി​ച്ചു ത​രു​മ്പോ​ൾ കേ​ൾ​ക്കും. ചി​രി​ച്ച​ങ്ങ് ത​ള്ളും. ഈ ​എ​ഴു​പ​ത് വ​ർ​ഷം ജീ​വി​ച്ച​ത് സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് കൊ​ണ്ടാ​ണോ എന്ന് മ​ല്ലി​ക സു​കു​മാ​ര​ൻ

 

Related posts

Leave a Comment