സ്പാ​​നി​​ഷ് ലാ ​​ലി​​ഗ​​; ബാ​​ഴ്സ റി​​ട്ടേ​​ണ്‍​സ്


ബാ​​ഴ്സ​​ലോ​​ണ: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ​​യി​​ൽ ഒ​​രു മാ​​സ​​ത്തെ ഇ​​ട​​വേ​​ള​​യ്ക്കു​​ശേ​​ഷം ബാ​​ഴ്സ​​ലോ​​ണ വി​​ജ​​യവ​​ഴി​​യി​​ൽ തി​​രി​​ച്ചെ​​ത്തി.

എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ ബാ​​ഴ്സ​​ലോ​​ണ 5-1നു ​​മ​​യ്യോ​​ർ​​ക്ക​​യെ കീ​​ഴ​​ട​​ക്കി. ന​​വം​​ബ​​ർ മൂ​​ന്നി​​ന് എ​​സ്പാ​​ന്യോ​​ളി​​നെ​​തി​​രേ ജ​​യം നേ​​ടി​​യ​​ശേ​​ഷം ലാ ​​ലി​​ഗ​​യി​​ൽ ബാ​​ഴ്സ മൂ​​ന്നു പോ​​യി​​ന്‍റ് സ്വ​​ന്ത​​മാ​​ക്കു​​ന്ന​​ത് ഇ​​താ​​ദ്യ​​മാ​​ണ്. മ​​യ്യോ​​ർ​​ക്ക​​യ്ക്കെ​​തി​​രേ റാ​​ഫീ​​ഞ്ഞ ഇ​​ര​​ട്ട ഗോ​​ൾ സ്വ​​ന്ത​​മാ​​ക്കി.

16 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 37 പോ​​യി​​ന്‍റു​​മാ​​യി ബാ​​ഴ്സ ലീ​​ഗി​​ന്‍റെ ത​​ല​​പ്പ​​ത്തു തു​​ട​​രു​​ന്നു. ര​​ണ്ടു മ​​ത്സ​​രം കു​​റ​​വു ക​​ളി​​ച്ച റ​​യ​​ൽ മാ​​ഡ്രി​​ഡാ​​ണ് (33) ര​​ണ്ടാ​​മ​​ത്.

 

Related posts

Leave a Comment