സ​മൂ​ഹം ഭ​യ​പ്പെ​ടു​ത്തു​ന്ന​തി​ന് അ​നു​സ​രി​ച്ച് ജീ​വി​ക്ക​ണ​മോ അ​തോ സ്വ​ന്ത​മാ​യി ഒ​രു പാ​ത ഒ​രു​ക്ക​ണ​മോ എ​ന്ന് ന​മ്മ​ളാ​ണ് സ്വ​യം തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത്: ആ​ശി​ഷ് വി​ദ്യാ​ർ​ഥി

രൂ​പാ​ലി​യും ഞാ​നും ക​ല്യാ​ണം ക​ഴി​ച്ച​പ്പോ​ള്‍ ഒ​ത്തി​രി ട്രോ​ളു​ക​ള്‍ കേ​ള്‍​ക്കേ​ണ്ട​താ​യി വ​ന്നു. അ​ന്ന​ത് വ​ലി​യ വേ​ദ​ന ന​ല്‍​കി യെ​ന്ന​തി​ല്‍ സം​ശ​യ​മി​ല്ല. എ​ന്നാ​ല്‍ ആ​ളു​ക​ളു​ടെ അ​ഭി​പ്രാ​യം എ​ന്‍റെ ജീ​വി​ത​ത്തെ നി​യ​ന്ത്രി​ക്കി​ല്ലെ​ന്ന് ഞാ​ന്‍ തീ​രു​മാ​നി​ച്ചു.

ആ​ധി​കാ​രി​ക​മാ​യി ജീ​വി​ക്കു​ക എ​ന്ന​താ​ണ് പ്ര​ധാ​നം. സ​മൂ​ഹം ഭ​യ​പ്പെ​ടു​ത്തു​ന്ന​തി​ന് അ​നു​സ​രി​ച്ച് ജീ​വി​ക്ക​ണ​മോ അ​തോ സ്വ​ന്ത​മാ​യി ഒ​രു പാ​ത ഒ​രു​ക്ക​ണ​മോ എ​ന്ന് ന​മ്മ​ളാ​ണ് സ്വ​യം തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത്. ഞാ​നും രൂ​പാ​ലി​യും ത​മ്മി​ലു​ള്ള യാ​ത്ര മ​നോ​ഹ​ര​മാ​യി തു​ട​ങ്ങി.

അ​വ​ള്‍ എ​ന്‍റെ ജീ​വി​ത​ത്തി​ല്‍ വ​ള​രെ​യ​ധി​കം സ​ന്തോ​ഷ​വും സ്ഥി​ര​ത​യു​മൊ​ക്കെ കൊ​ണ്ടു​വ​ന്നു. പ​ര​സ്പ​ര ബ​ഹു​മാ​ന​വും പ​ങ്കാ​ളി​ത്ത​വും ഞ​ങ്ങ​ള്‍ ഒ​രു​മി​ച്ച് കെ​ട്ടി​പ്പ​ടു​ത്തു. ഒ​രു ക്യാ​ന്‍​വാ​സ് പോ​ലെ എ​പ്പോ​ഴും വി​ക​സി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​താ​ണ് ജീ​വി​തം. എ​നി​ക്ക് ക​ഴി​യു​ന്ന​ത്ര നി​റ​ങ്ങ​ള്‍ കൊ​ണ്ട് ആ ​ക്യാ​ന്‍​വാ​സ് നി​റ​യ്ക്കാ​ന്‍ ഞാ​ൻ ശ്ര​മി​ക്കാ​റു​ണ്ട്.

അ​ഭി​ന​യ​ത്തോ​ടാ​യി​രു​ന്നു എ​ന്‍റെ ആ​ദ്യ പ്ര​ണ​യം. പ​ക്ഷേ മ​റ്റ് പ​ല​തി​ലൂ​ടെ​യും ആ​ളു​ക​ളെ സ്വാ​ധീ​നി​ക്കാ​ന്‍ എ​നി​ക്ക് ക​ഴി​യു​മെ​ന്ന് പി​ന്നീ​ടാ​ണ് തി​രി​ച്ച​റി​യു​ന്ന​ത്. വ്ളോ​ഗിം​ഗ്, മോ​ട്ടി​വേ​ഷ​ണ​ല്‍ സ്പീ​ക്കിം​ഗ്, പാ​ട്ടു​പാ​ടു​ക, സ്റ്റാ​ന്‍​ഡ് കോ​മ​ഡി തു​ട​ങ്ങി പ​ല​തി​ലൂ​ടെ​യും ആ​ളു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടാ​ന്‍ എ​നി​ക്ക് സാ​ധി​ക്കാ​റു​ണ്ട്.​ആ​ശി​ഷ് വി​ദ്യാ​ർ​ഥി പ​റ​ഞ്ഞു.

 

 

Related posts

Leave a Comment