പ്രാ​യം പി​ന്നോ​ട്ടോ ? പച്ചപനംതത്തയായ് മനം കവർന്ന് മഞ്ജു വാര്യർ

മ​ല​യാ​ളി​ക​ൾ​ക്ക് മ​ഞ്ജു വാ​ര്യ​രെ പോ​ലെ പ്രി​യ​ങ്ക​രി​യാ​യ മ​റ്റൊ​രു ന​ടി​യി​ല്ല. ഏ​ത് സൂ​പ്പ​ർ​താ​ര നാ​യ​ക​നെ​യും തെ​ല്ലൊ​ന്ന് അ​മ്പ​ര​പ്പി​ക്കു​ന്ന​താ​ണ് മ​ഞ്ജു വാ​ര്യ​ർ​ക്കു​ള്ള ജ​ന​പ്രീ​തി. 46 കാ​രി​യാ​യ മ​ഞ്ജു​വി​ന് ഇ​ന്നും മു​ൻ നി​ര നാ​യി​കസ്ഥാ​നം ല​ഭി​ക്കു​ന്നു എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. ഇ​രു​പ​തു​കാ​രി​യു​ടെ ചു​റു​ചു​റു​ക്കോ​ടെ​യാ​ണ് മ​ഞ്ജു​വി​നെ പ്രേ​ക്ഷ​ക​ർ കാ​ണാ​റു​ള്ള​ത്.

താ​ര​ത്തി​ന്‍റെ പു​തി​യ ഫോ​ട്ടോ​ക​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ ശ്ര​ദ്ധ നേ​ടു​ന്ന​ത്. ഗ്രീ​ൻ ഈ​സ് ദ ​ക​ള​ർ ഓ​ഫ് വൈ ​നോ​ട് എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് പ​ച്ച നി​റ​ത്തി​ലു​ള്ള ഔ​ട്ട് ഫി​റ്റ് ധ​രി​ച്ച ചി​ത്ര​ങ്ങ​ൾ മ​ഞ്ജു പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. നി​ര​വ​ധി പേ​രാ​ണ് ഫോ‌​ട്ടോ​യ്ക്ക് ക​മ​ന്‍റു​മാ​യെ​ത്തി​യി​രി​ക്കു​ന്ന​ത്. പ്രാ​യം പി​ന്നോ​ട്ട് പോ​കു​ക​യാ​ണ​ല്ലോ എ​ന്ന് ആ​രാ​ധ​ക​ർ പ്ര​ശം​സി​ക്കു​ന്നു. എ​ങ്ങ​നെ ഈ ​യു​വ​ത്വം നി​ല​നി​ർ​ത്തു​ന്നു എ​ന്ന് ചോ​ദി​ക്കു​ന്ന​വ​രു​മു​ണ്ട്.

Related posts

Leave a Comment