ക​രി​യ​ര്‍ മാ​റ്റി​മ​റി​ച്ച വേ​ഷം കി​ട്ടി​യ​ത് ഇ​ങ്ങ​നെ: പ്രി​യ​ങ്ക ചോ​പ്ര​യു​ടെ ഒ​രോ വി​ജ​യ​ത്തി​ന് പി​ന്നി​ലും ഒ​രോ ക​ഥ​യു​ണ്ട്

ബോ​ളി​വു​ഡി​ലെ ന​ടി പ്രി​യ​ങ്ക ചോ​പ്ര​യു​ടെ ഒ​രോ വി​ജ​യ​ത്തി​ന് പി​ന്നി​ലും ഒ​രോ ക​ഥ​യു​ണ്ട്. ഇ​പ്പോ​ള്‍ ഹോ​ളി​വു​ഡി​ല്‍ കൂ​ടി സ​ജീ​വ​മാ​യ താ​രം ത​ന്‍റെ ക​രി​യ​റി​ലെ വ​ലി​യൊ​രു ഹി​റ്റ് ചി​ത്രം ല​ഭി​ച്ച ര​സ​ക​ര​മാ​യ സം​ഭ​വ​മാ​ണ് ഇ​പ്പോ​ള്‍ വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. ഹൃ​ത്വി​ക് റോ​ഷ​ൻ നാ​യ​ക​നാ​യി എ​ത്തി​യ സൂ​പ്പ​ര്‍ ഹീ​റോ ചി​ത്രം ക്രി​ഷി​ൽ (2006) താ​ൻ എ​ങ്ങ​നെ അ​ഭി​ന​യി​ച്ചു എ​ന്നാ​ണ് ന​ടി ഓ​ർ​മി​ച്ച​ത്. റെ​ഡ് സീ ​ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഫി​ലിം ഫെ​സ്റ്റി​വ​ലി​ല്‍ വ​ച്ചാ​ണ് പ്രി​യ​ങ്ക ഇ​ത് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ഒ​രു ശ​വ​സം​സ്കാ​ര ച​ട​ങ്ങി​ൽ വ​ച്ച് ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ രാ​കേ​ഷ് റോ​ഷ​ൻ ത​ന്നെ ആ​ദ്യ​മാ​യി ശ്ര​ദ്ധി​ച്ചു​വെ​ന്നും അ​വി​ടെവ​ച്ചാ​ണ് ത​ന്നെ ചി​ത്ര​ത്തി​ലെ നാ​യി​ക​യാ​യി കാ​സ്റ്റ് ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ച​തെന്നു​മാ​ണ് പ്രി​യ​ങ്ക വെ​ളി​പ്പെ​ടു​ത്തി​യ​ത്. വെ​ളു​ത്ത സ​ൽ​വാ​ർ ക​മീ​സ് ധ​രി​ച്ചാ​ണ് രാ​കേ​ഷ് റോ​ഷ​ൻ പ്രി​യ​ങ്ക​യെ അവിടെവച്ചു ക​ണ്ട​ത്. ആ ​വേ​ഷ​ത്തി​ല്‍ പ്രി​യ​ങ്ക​യു​ടെ ലാ​ളി​ത്യ​ത്തി​ല്‍ രാ​കേ​ഷ് റോ​ഷ​ന് കൗ​തു​ക​മാ​യി. തു​ട​ര്‍​ന്ന് എ​ത്രാ​സി​ൽ (2004) പ്രി​യ​ങ്ക​യ്‌​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ച്ച സം​വി​ധാ​യ​ക​രാ​യ അ​ബ്ബാ​സ്-​മ​സ്ത​നോ​ട് പ്രി​യ​ങ്ക​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ക​യും പി​ന്നീ​ട് ചി​ത്ര​ത്തി​ലെ കാ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

ക്രി​ഷി​ലെ കാ​സ്റ്റിം​ഗ് സം​ബ​ന്ധി​ച്ച് പ്രി​യ​ങ്ക പ​റ​ഞ്ഞ​ത് ക്രി​ഷി​ലെ പ്രി​യ വ​ള​രെ നി​ഷ്ക​ള​ങ്ക​യാ​യ​തി​നാ​ൽ എ​നി​ക്ക് ഒ​രി​ക്ക​ലും ആ ​വേ​ഷം ല​ഭി​ക്കി​ല്ലെ​ന്നാ​ണ് ക​രു​തി​യ​തെന്നാണ്. അ​തി​ന് മു​ന്‍​പ് ചെ​യ്ത എ​ത്രാ​സി​ലെ സോ​ണി​യ ഒ​രാ​ളെ ജീ​വ​നോ​ടെ തി​ന്നു​ന്ന രീ​തി​യി​ലു​ള്ള ഒ​രു വേ​ഷ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ തന്‍റെ ആശങ്കയെ അ​സ്ഥാ​ന​ത്താ​ക്കി ക്രി​ഷി​ലേക്ക് കാ​സ്റ്റ് ചെ​യ്യ​പ്പെ​ട്ടു.

എ​ന്തു​കൊ​ണ്ടാണ് തന്നെ തെര​ഞ്ഞെ​ടു​ത്തതെ​ന്ന് പ്രി​യ​ങ്ക പി​ന്നീ​ട് രാ​കേ​ഷ് റോ​ഷ​നോ​ട് ചോ​ദി​ച്ച​പ്പോ​ള്‍ “നി​ങ്ങ​ള്‍ മു​ന്‍​പ് ചെ​യ്ത വേ​ഷം അ​ല്ല ഞാ​ന്‍ നോ​ക്കി​യ​ത്. നി​ങ്ങ​ള്‍​ക്ക് എ​ത്ര​ത്തോ​ളം ഈ ​സി​നി​മ​യി​ലെ സീ​നു​ക​ള്‍ ത​നി​മ​യോ​ടെ ചെ​യ്യാ​ന്‍ സാ​ധി​ക്കും എ​ന്നാ​ണ്. നി​ങ്ങ​ള്‍ അ​സാ​ധ്യ ന​ടി​യ​ണ്. നി​ങ്ങ​ള്‍​ക്ക് ഏ​ത് വേ​ഷ​വും ചേ​രു​മെ​ന്ന് എ​നി​ക്ക് മ​ന​സി​ലാ​യി’ എ​ന്നാ​യി​രു​ന്നു മ​റു​പ​ടി.

Related posts

Leave a Comment