വീ​ട് മാ​റി​പ്പോ​കു​ന്ന യു​വ​തി​യോ​ട് യാ​ത്ര പ​റ​യാ​ൻ വ​ന്ന വാ​യാ​ടി​യെ ക​ണ്ടോ? വൈ​കാ​രി​ക​മാ​യ വീ​ഡി​യോ പ​ങ്കു​വ​ച്ച് പ​ക്ഷി​നി​രീ​ക്ഷ​ക

മ​നു​ഷ്യ​രും പ​ക്ഷി​ക​ളും ത​മ്മി​ൽ അ​ഭേ​ദ്യ​മാ​യൊ​രു ബ​ന്ധം നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്ന് തെ​ളി​യി​ക്കു​ന്ന ഒ​രു വീ​ഡി​യോ ആ​ണി​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന​ത്. അ​ത് മ​റ്റൊ​ന്നു​മ​ല്ല. ത​ത്ത​യാ​ണ് വീ​ഡി​യോ​യി​ലെ താ​രം. പ​ക്ഷി​നി​രീ​ക്ഷ​ക​യാ​യ രാ​ധി​ക എ​ന്ന യു​വ​തി​യാ​ണ് വീ​ഡി​യോ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത്.

അ​വ​ൾ ഇ​പ്പോ​ൾ താ​മ​സി​ച്ചി​രി​ക്കു​ന്ന വീ​ട്ടി​ൽ നി​ന്നും പു​തി​യ വീ​ട്ടി​ലേ​ക്ക് ഷി​ഫ്റ്റ് ചെ​യ്യു​ന്ന​തി​നി​ടെ ഒ​രു ത​ത്ത അ​വ​ളു​ടെ അ​രി​കി​ലെ​ത്തു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ കാ​ണാ​നാ​വു​ക. ആ ​ത​ത്ത​യോ​ട് അ​വ​ൾ എ​ങ്ങ​നെ​യാ​ണ് ഗു​ഡ്ബൈ പ​റ​യു​ന്ന​ത് എ​ന്ന​തും വീ​ഡി​യോ​യി​ൽ‌ കാ​ണാം.

പ​ല​പ്പോ​ഴും ത​ന്‍റെ വീ​ട്ടി​ൽ പ​റ​ന്നു വ​രു​ന്ന ത​ത്ത​യാ​ണ് ഇ​വ​ൾ. പേ​ര് മി​ത്തു എ​ന്നാ​ണ്. ക​ഴി​ഞ്ഞ കു​റ​ച്ച് കാ​ല​മാ​യി ഇ​വ​ളെ ക​ണു​ന്നി​ല്ലാ​യി​രു​ന്നു. വീ​ണ്ടും ദേ ​ഇ​വ​ളെ​ന്‍റെ ബാ​ൽ​ക്ക​ണി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ഞാ​ൻ വീ​ട് മാ​റി​പ്പോ​കു​ന്ന​ത് അ​റി​ഞ്ഞാ​ണോ ഇ​വ​ൾ വ​ന്ന​ത്? എ​ന്നാ​ലും എ​ങ്ങ​നെ ഇ​വ​ള​ത​റി​ഞ്ഞു. എ​ന്നൊ​ക്കെ ഞാ​ൻ ചി​ന്തി​ക്കു​ന്നു എ​ന്നു കു​റി​ച്ചാ​ണ് യു​വ​തി ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് അ​തി​ന് ക​മ​ന്‍റ് ചെ​യ്ത​ത്. മി​ത്തു​വി​നും ഈ ​വീ​ഡി​യോ ക​ണ്ട ഞ​ങ്ങ​ൾ​ക്കും ഇ​തൊ​രു വൈ​കാ​രി​ക നി​മി​ഷ​മാ​കു​മെ​ന്നാ​ണ് കാ​ഴ്ച​ക്കാ​ർ വീ​ഡി​യോ​യ്ക്ക് താ​ഴെ കു​റി​ച്ച​ത്.

 

 

 

 

 

 

 

Related posts

Leave a Comment