റോ​ഡി​ൽ പു​ക ചീ​റ്റി​ച്ച് ഷോ ​കാ​ട്ടി​യ ആ​ഡം​ബ​ര​ കാർ പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു

ദോ​ഹ: ഖ​ത്ത​റി​ൽ തീ​യും പു​ക​യു​മാ​യി റോ​ഡി​ൽ ഷോ ​കാ​ണി​ച്ച ആ​ഡം​ബ​ര​ കാ​ർ പി​ടി​ച്ചെ​ടു​ത്ത് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് അ​ധി​കൃ​ത​ർ ന​ശി​പ്പി​ച്ചു. റോ​ഡി​ൽ ജ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​കു​ന്ന ത​ര​ത്തി​ലു​ള്ള അ​പ​ക​ട​ക​ര​മാ​യ ഡ്രൈ​വിം​ഗ് ന​ട​ത്തി​യ​തി​നാ​ണ് കാ​ർ പി​ടി​ച്ചെ​ടു​ത്ത് ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്നു ഖ​ത്ത​ർ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ന്‍റെ വീ​ഡി​യോ എ​ക്സി​ൽ പ​ങ്കു​വ​ച്ചു.

Related posts

Leave a Comment