അ​ളി​യ​ൻ വീ​ട്ടി​ലി​രി​ക്ക്… കോ​ടി​യേ​രി​യു​ടെ ഭാ​ര്യാ സ​ഹോ​ദ​ര​നെ എം​ഡി സ്ഥാ​ന​ത്തു​നി​ന്നു നീ​ക്കി; യു​ണൈ​റ്റ​ഡ് ഇ​ല​ക്‌​ട്രി​ക്ക​ൽ​സ് ലി​മി​റ്റ​ഡി​നെ ന​യി​ക്കാ​ൻ ഇ​നി അ​നീ​ഷ് ബാ​ബു

തി​രു​വ​ന​ന്ത​പു​രം: സി​പി​എം മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യാ സ​ഹോ​ദ​ര​ൻ എ​സ്.​ആ​ർ. വി​ന​യ​കു​മാ​റി​നെ കൊ​ല്ലം യു​ണൈ​റ്റ​ഡ് ഇ​ല​ക്‌​ട്രി​ക്ക​ൽ​സ് ലി​മി​റ്റ​ഡി​ന്‍റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്തു നി​ന്ന് ഒ​ഴി​വാ​ക്കാ​ൻ മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു.

2020 ഡി​സം​ബ​ർ മു​ത​ൽ വ്യ​വ​സാ​യ വ​കു​പ്പി​നു കീ​ഴി​ലു​ള്ള പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ കൊ​ല്ലം പ​ള്ളി​മു​ക്കി​ലെ യു​ണൈ​റ്റ​ഡ് ഇ​ല​ക്ട്രി​ക്ക​ൽ​സ് ലി​മി​റ്റ​ഡി​ന്‍റെ (മീ​റ്റ​ർ ക​ന്പ​നി) എം​ഡി​യാ​യി​രു​ന്നു എ​സ്.​ആ​ർ. വി​ന​യ​കു​മാ​ർ.

പ​ക​രം യു​ണൈ​റ്റ​ഡ് ഇ​ല​ക്ട്രി​ക്ക​ൽ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യി പ​ണ്ടം​പു​ന​ത്തി​ൽ അ​നീ​ഷ് ബാ​ബു​വി​നെ നി​യ​മി​ക്കാ​ൻ മ​ന്ത്രി​സ​ഭാ​യോ​ഗം അ​നു​മ​തി ന​ൽ​കി.

Related posts

Leave a Comment