ക്രി​സ്മ​സ് പു​ല​രി​യി​ല്‍ അ​മ്മ​ത്തൊ​ട്ടി​ലി​ല്‍ 3 ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ്, പൊ​ന്നോ​മ​ന​യ്ക്ക് പേ​ര് ക്ഷ​ണി​ച്ച് മ​ന്ത്രി വീ​ണാ ജോ​ർ​ജ്

ലോ​ക​ത്തെ​മ്പാ​ടു​മു​ള്ള ജ​ന​ങ്ങ​ൾ ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ന്‍റെ ല​ഹ​രി​യി​ലാ​ണ്. ശാ​ന്തി​യു​ടേ​യും സ​മാ​ധാ​ന​ത്തി​ന്‍റേ​യും സ​മ​ത്വ​ത്തി​ന്‍റേ​യും സ​ന്ദേ​ശം പ​ക​ർ​ന്ന ക്രി​സ്തു​വി​ന്‍റെ തി​രു​പ്പി​റ​വി​ദി​നം കൊ​ണ്ടാ​ടാ​ൻ അ​ത്യ​ധി​കം ആ​വേ​ശ​ത്തി​ലും സ​ന്തോ​ഷ​ത്തി​ലു​മാ​ണ് മാ​ന​വ​ർ.

ഇ​ന്ന് ക്രി​സ്മ​സ് ദി​ന​ത്തി​ല്‍ പു​ല​ര്‍​ച്ചെ 5.50ന് ​കേ​ര​ള സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ തി​രു​വ​ന​ന്ത​പു​രം അ​മ്മ​ത്തൊ​ട്ടി​ലി​ല്‍ മൂ​ന്ന് ദി​വ​സം പ്രാ​യ​മു​ള്ള ഒ​രു പെ​ണ്‍​കു​ഞ്ഞി​നെ ല​ഭി​ച്ചു. 22 കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ അ​മ്മ​ത്തൊ​ട്ടി​ലി​ല്‍ ഈ ​വ​ര്‍​ഷം മാ​ത്രം ല​ഭി​ച്ച​ത്.​സ​ന്തോ​ഷ വാ​ർ​ത്ത ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വ​ച്ച് ആ​രോ​ഗ്യ വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ക്രി​സ്​സ് പു​ല​രി​യി​ല്‍ ജ​നി​ച്ച കു​ഞ്ഞ് മ​ക​ള്‍​ക്ക് പേ​ര് മ​ന്ത്രി ക്ഷ​ണി​ച്ചു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഈ ​സ​ന്തോ​ക്ഷ വാ​ർ​ത്ത മ​ന്ത്രി പ​ങ്കു​വ​ച്ച​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…

ഇ​ന്ന് ക്രി​സ്​മ​സ് ദി​ന​ത്തി​ൽ പു​ല​ർ​ച്ചെ 5.50ന് ​കേ​ര​ള സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ തി​രു​വ​ന​ന്ത​പു​രം അ​മ്മ​ത്തൊ​ട്ടി​ലി​ൽ 3 ദി​വ​സം പ്രാ​യ​മു​ള്ള ഒ​രു പെ​ൺ​കു​ഞ്ഞി​നെ ല​ഭി​ച്ചു. ഈ ​വ​ർ​ഷം ഇ​തു​വ​രെ 22 കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ അ​മ്മ​ത്തൊ​ട്ടി​ലി​ൽ മാ​ത്രം ല​ഭി​ച്ച​ത്. ഈ ​മ​ക​ൾ​ക്ക് ന​മു​ക്കൊ​രു പേ​രി​ടാം. പേ​രു​ക​ള്‍ ക്ഷ​ണി​ച്ചു കൊ​ള്ളു​ന്നു.

Related posts

Leave a Comment