ഐ​സി​സി​ക്ക് ഉ​പ​രോ​ധം ചു​മ​ത്താ​ൻ യു​എ​സ് കോ​ൺ​ഗ്ര​സ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ഹേ​ഗി​ലെ അ​ന്താ​രാ​ഷ്‌​ട്ര ക്രി​മി​ന​ൽ കോ​ട​തി​ക്കെ​തി​രേ (ഐ​സി​സി) ഉ​പ​രോ​ധം ചു​മ​ത്തു​ന്ന ബി​ൽ അ​മേ​രി​ക്ക​യി​ലെ ജ​ന​പ്ര​തി​നി​ധി സ​ഭ പാ​സാ​ക്കി. ഇ​സ്രേ​ലി പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നെ​തി​രേ ഐ​സി​സി അ​റ​സ്റ്റ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണി​ത്.

അ​മേ​രി​ക്ക​യി​ലെ​യോ മി​ത്ര​രാ​ജ്യ​ങ്ങ​ളി​ലെ​യോ പൗ​ര​ന്മാ​ർ​ക്കെ​തി​രേ നി​യ​മ​വി​രു​ദ്ധ അ​ന്വേ​ഷ​ണം, അ​റ​സ്റ്റ് എ​ന്നി​വ​യ്ക്കു മു​തി​രു​ന്ന ഐ​സി​സി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ടു​ന്ന നി​യ​മ​മാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

ജ​ന​പ്ര​തി​നി​ധി​സ​ഭ​യി​ൽ 140നെ​തി​രേ 230 വോ​ട്ടു​ക​ൾ​ക്കാ​ണു ബി​ൽ പാ​സാ​യ​ത്. ബി​ൽ ഇ​നി സെ​ന​റ്റ് പ​രി​ഗ​ണി​ക്കും. മു​ന്പ് ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​ക്കു ഭൂ​രി​പ​ക്ഷ​മു​ണ്ടാ​യി​രു​ന്ന സ​മ​യ​ത്ത് ബി​ൽ സെ​ന​റ്റി​ൽ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഇ​പ്പോ​ൾ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്കു ഭൂ​രി​പ​ക്ഷ​മു​ള്ള​തി​നാ​ൽ ബി​ൽ പാ​സാ​യേ​ക്കും.

ഗാ​സ യു​ദ്ധ​ത്തി​ന്‍റെ പേ​രി​ൽ നെ​ത​ന്യാ​ഹു​വി​നും ഹ​മാ​സ് നേ​താ​ക്ക​ൾ​ക്കും എ​തി​രേ ന​വം​ബ​റി​ലാ​ണ് ഐ​സി​സി അ​റ​സ്റ്റ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ച​ത്.

Related posts

Leave a Comment