വാഷിംഗ്ടൺ: തിങ്കളാഴ്ച നടക്കുന്ന ഡോണൾഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങുകൾ കടുത്ത ശൈത്യത്തെത്തുടർന്നു ക്യാപിറ്റോൾ മന്ദിരത്തിനകത്തേക്കു മാറ്റി. തിങ്കളാഴ്ച വാഷിംഗ്ടണിൽ മൈനസ് 12 ഡിഗ്രി സെൽഷ്യസ് തണുപ്പായിരിക്കുമെന്നാണു പ്രവചനം. ആർക്ടിക് സമാനമായ ഈ ശൈത്യ സാധ്യ കണക്കിലെടുത്താണ് അസാധാരണ നടപടി.
Related posts
ഔദ്യോഗിക പരിപാടികളില്‍നിന്ന് മിഷേല്‍ വിട്ടുനില്‍ക്കുന്നു; ഒബാമയും മിഷേലും വേർപിരിയുന്നുവെന്ന് പ്രചാരണം
വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബറാക് ഒബാമയും ഭാര്യ മിഷേലും വിവാഹബന്ധം വേര്‍പിരിയുന്നുവെന്ന പ്രചാരണം സമൂഹമാധ്യമങ്ങളില്‍ ശക്തമാകുന്നു. നിയുക്ത പ്രസിഡന്റ്...പതിമൂന്നുകാരനിൽനിന്നു ഗര്‍ഭം ധരിച്ച് പ്രസവിച്ച അധ്യാപിക അറസ്റ്റിൽ
ന്യൂജഴ്സി: പതിമൂന്നുകാരനായ സ്കൂള്‍ വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ ന്യൂജഴ്സിയിലാണ് സംഭവം. മിഡില്‍ ടൗണ്‍ഷിപ്പ് എലിമെന്‍ട്രി സ്കൂള്‍...ഭൂകന്പം: ടിബറ്റിലെ അണക്കെട്ടുകൾക്ക് കേടുപാട്
ബെയ്ജിംഗ്: ഈ മാസം ഏഴിലെ ഭൂകന്പത്തെത്തുടർന്ന് ടിബറ്റിലെ അഞ്ച് അണക്കെട്ടുകൾക്ക് കേടുപാടുണ്ടായതായി ചൈനീസ് അധികൃതർ കണ്ടെത്തി. ജലവൈദ്യുത പദ്ധതികളുടെ ഭാഗമായി 14...