ഇടുക്കി: 20 ഗ്രാം എംഡിഎംഎയുമായി യുവാവ് കട്ടപ്പന പോലീസിന്റെ പിടിയിലായി. എരുമേലി സ്വദേശി അമീര്‍ സുധീറാണ് ഇടുക്കി ഡാന്‍സാഫ് സ്പെഷല്‍ സ്ക്വാഡിന്റെ നേതൃത്വത്തില്‍ പിടി കൂടിയത്. ഇടുക്കി ഡാന്‍സാഫ് ടീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇടുക്കി കവലയില്‍ വച്ച് ബൈക്കില്‍ വരികയായിരുന്ന യുവാവിനെ പോലീസ് പിടികൂടുകയായിരുന്നു. ഇരുചക്ര വാഹനവും കസ്റ്റഡിയിലെടുത്തു.
Related posts
പമ്പാ മണൽ പുറമൊരുങ്ങിക്കഴിഞ്ഞു: ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി രണ്ടു മുതൽ
പത്തനംതിട്ട: അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 113-ാമത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി രണ്ടിന് പമ്പാ മണൽ...പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതി അറസ്റ്റിൽ
വണ്ടിപ്പെരിയാർ: പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വള്ളക്കടവ് സ്വദേശി രൂപൻ എന്ന് വിളിക്കുന്ന വിജയ് (25) ആണ്...കോട്ടയം നഗരസഭയിലെ 211 കോടിയുടെ തട്ടിപ്പ്: വിജിലന്‍സ് അന്വേഷിക്കണമെന്ന് എല്‍ഡിഎഫ്: നഷ്ടം വന്നിട്ടില്ലെന്ന് ചെയര്‍പേഴ്സണ്‍
കോട്ടയം: കോട്ടയം നഗരസഭയ്ക്കെതിരേ ഉയര്‍ന്ന 211 കോടി രൂപയുടെ ക്രമക്കേടില്‍ വ്യാജരേഖ ചമയ്ക്കല്‍, പണാപഹരണം എന്നിവയുള്‍പ്പെടുത്തി വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ഇടതുമുന്നണി...