ഇ​പ്പോഴ​ത്തെ പി​ള്ളേ​രു​ടെ ഓ​രോ കാ​ര്യ​ങ്ങ​ളേ … ആ​രും ഞ​ങ്ങ​ളു​ടെ കു​ഞ്ഞി​നെ തൊ​ട​രു​ത്, ചും​ബി​ക്ക​രു​ത്, ഫോ​ട്ടോ എ​ടു​ക്ക​രു​ത്; സു​ഖ വി​വ​രം ചോ​ദി​ച്ച് ആ​രും ഫോ​ൺ വി​ളു​ക്കു​ക​യും വേ​ണ്ട; ജെ​ൻ സീ ​മാ​താ​പി​താ​ക്ക​ളു​ടെ നി​യ​മ​ങ്ങ​ൾ

കാ​ലം അ​തി​വേ​ഗം മു​ന്നോ​ട്ട പോ​യ്ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കാ​ല​ത്തി​ന​നു​സ​രി​ച്ച് ആ​ളു​ക​ളു​ടെ ചി​ന്ത​യ്ക്കും മാ​റ്റ​ങ്ങ​ൾ സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. 90 ക​ളി​ൽ ജ​നി​ച്ച​വ​രെ​യൊ​ക്കെ ത​ന്ത​വൈ​ബാ​ണെ​ന്നും വ​സ​ന്ത​ങ്ങ​ളാ​ണെ​ന്നു​മൊ​ക്കെ അ​ടി​ച്ച് ആ​ക്ഷേ​പി​ക്കു​ന്നു ജെ​ൻ സി​ക​ളു​ടെ ലോ​ക​മാ​ണി​ത്.

ന​മ്മ​ൾ ന​മ്മു​ടെ കു​ഞ്ഞു​ങ്ങ​ളെ നോ​ക്കി​യ​തു പോ​ലെ​യോ അ​ല്ല​ങ്കി​ൽ ന​മ്മു​ടെ കു​ട്ടി​ക്കാ​ല​ത്ത് ന​മ്മു​ടെ മാ​താ​പി​താ​ക്ക​ൾ ന​മ്മ​ളെ നോ​ക്കി​യ​തു​പോ​ലെ​യോ ഒ​ന്നു​മ​ല്ല ഇ​ന്ന​ത്തെ ത​ല​മു​റ ജ​ൻ​മം കൊ​ടു​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ളെ പ​രി​പാ​ലി​ക്കു​ന്ന​ത്. ജെ​ൻ സി ​മാ​താ​പി​താ​ക്ക​ളു​ടെ ഒ​രു കു​റി​പ്പാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

കു​ട്ടി​യു​ടെ ജ​ന​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വ​തി ത​യാ​റാ​ക്കി​യ നി​യ​മ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ഇ​ത്. കു​ട്ടി​ക​ളാ​യാ​ൽ മാ​താ​പി​താ​ക്ക​ളാ​യ ത​ങ്ങ​ളെ വി​ളി​ക്കാ​നോ മെ​സേ​ജ് അ​യ​ക്കാ​നോ പാ​ടി​ല്ല. കു​ട്ടി​യു​ടെ ജ​ന​ന​ത്തെ കു​റി​ച്ച് അ​വ​ർ വെ​ളി​പ്പെ​ടു​ത്തി​ല്ല. കു​ട്ടി​യു​ടെ പേ​രോ മ​റ്റ് വി​വ​ര​ങ്ങ​ളോ ഒ​ന്നും ത​ന്നെ ആ​രും അ​റി​യു​ന്ന​ത് അ​വ​ർ​ക്ക് ഇ​ഷ്ട​മ​ല്ല.

മ​റ്റൊ​ന്ന്, ആ​രും കു​ട്ടി​യു​ടെ വീ​ഡി​യോ​യോ ചി​ത്ര​ങ്ങ​ളോ ഒ​ന്നും ത​ന്നെ പ​ക​ർ​ത്ത​രു​ത്. മ​റ്റൊ​രു നി​യ​മം ര​ണ്ടാ​ഴ്ച വ​രെ​യെ​ങ്കി​ലും ആ​രും കു​ഞ്ഞി​നെ തൊ​ടാ​നോ ചും​ബി​ക്കാ​നോ പാ​ടി​ല്ല. ആ​ശു​പ​ത്രി​യി​ലെ​ത്തി കു​ഞ്ഞി​നെ സ​ന്ദ​ർ​ശി​ക്കാ​നും പാ​ടി​ല്ല. ഇ​താ​ണ് യു​വ​തി മു​ന്നോ​ട്ട് വ​യ്ക്കു​ന്ന നി​ബ​ന്ധ​ന.

പോ​സ്റ്റ് വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ക​മ​ന്‍റു​മാ​യി എ​ത്തു​ന്ന​ത്. എ​ന്ത് ആ​റ്റി​റ്റ്യൂ​ട് ആ​ണി​ത്. എ​ന്ന് വി​മ​ർ​ശി​ച്ച​വ​രും കു​റ​വ​ല്ല. എ​ന്നാ​ൽ യു​വ​തി​യെ പി​ന്തു​ണ​ച്ചും ധാ​രാ​ളം ആ​ളു​ക​ളെ​ത്തി. സ്വ​ന്തം കു​ഞ്ഞി​ന്‍റെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ അ​വ​ർ​ക്ക് അ​വ​കാ​ശ​മു​ണ്ട്. ജ​ൻ​മം ന​ൽ​കി​യ​വ​ർ​ക്ക് അ​റി​യാം എ​ങ്ങ​നെ കു​ഞ്ഞു​ങ്ങ​ളെ വ​ള​ർ​ത്ത​ണ​മെ​ന്ന് എ​ന്നൊ​ക്കെ പി​ന്തു​ണ ക​മ​ന്‍റു​ക​ളും ധാ​രാ​ളം.

Related posts

Leave a Comment