ബേ​സ്‌​മെ​ന്‍റി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ള​ത്തി​ൽ പൊ​ങ്ങി​ക്കി​ട​ക്കു​ന്ന നി​ല​യി​ൽ ശ​രീ​രം: മും​ബൈ​യി​ൽ അ​ട​ച്ചി​ട്ട മാ​ളി​ൽ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം

മും​ബൈ: അ​ട​ച്ചി​ട്ട മാ​ളി​ന്‍റെ ബേ​സ്മെ​ന്‍റി​ൽ മു​പ്പ​തു​കാ​രി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മും​ബൈ​യി​ലെ ഭാ​ണ്ഡൂ​പ്പി​ലു​ള്ള ഡ്രീം ​മാ​ളി​ൽ മ​നീ​ഷ ഗെ​യ്‌​ക്‌​വാ​ദ് എ​ന്ന യു​വ​തി​യെ​യാ​ണു മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ബേ​സ്‌​മെ​ന്‍റി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ള​ത്തി​ൽ പൊ​ങ്ങി​ക്കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. സ്വാ​ഭാ​വി​ക മ​ര​ണ​മാ​ണോ കൊ​ല​പാ​ത​ക​മാ​ണോ എ​ന്ന​റി​യാ​ൻ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ക്ക​ണ​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. 2021ൽ ​കോ​വി​ഡ് കാ​ല​ത്ത് 11 പേ​ർ മ​രി​ച്ച തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന് മാ​ൾ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment