അ​ന്ന​മ്മേം പി​ള്ളേ​രും; ചിത്രത്തിന്‍റെ പൂജ നടന്നു

ഡി​വൈ​ന്‍ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ല്‍ നി​ര്‍​മി​ക്കു​ന്ന അ​ന്ന​മ്മേം പി​ള്ളേ​രും എ​ന്ന ചി​ത്ര​ത്തി​ന്‍റെ പൂ​ജ ന​ട​ന്നു. നീ​ലാം​ബ​രി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ തി​ര​ക്ക​ഥാ​കൃ​ത്ത് ഹ​രി​പ്പാ​ട് ഹ​രി​ലാ​ണ് ര​ച​ന നി​ര്‍​വ​ഹി​ക്കു​ന്ന​ത്. മ​നോ​ജ് മ​ണി ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്നു.

വി​നോ​ദ് ഐ​സ​ക്, സാ​ജു തു​രു​ത്തി​ക്കു​ന്നേ​ല്‍ എ​ന്നി​വ​രാ​ണ് നി​ര്‍​മാ​താ​ക്ക​ള്‍, ഡി​ഒ​പി റോ​ണി ശ​ശി​ധ​ര​ന്‍, പ്രോ​ജ​ക്ട് ഡി​സൈ​ന​ര്‍ ജോ​സ് വ​രാ​പ്പു​ഴ, പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍ ജോ​യ് മേ​ലൂ​ര്‍, പ്രൊ​ഡ​ക്ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് രാ​ജേ​ഷ് ത​ങ്ക​പ്പ​ന്‍, സോ​മ​ന്‍ പെ​രി​ന്ത​ല്‍​മ​ണ്ണ, കോ​സ്റ്റ്യൂ​മ​ര്‍ ഇ​ന്ദ്ര​ന്‍​സ് ജ​യ​ന്‍, ആ​ര്‍​ട്ട് പ്ര​ഭ മ​ണ്ണാ​ര്‍​ക്കാ​ട്.

അ​ല​ന്‍​സി​യ​ര്‍, പൊ​ന്ന​മ്മ ബാ​ബു, മേ​ഘ​ന​ഷാ, അ​ല്‍​സാ​ബി​ത്ത് (ഉ​പ്പും മു​ള​കും ഫെ​യിം), അ​ജാ​സ് (​പു​ലി മു​രു​ക​ന്‍ ഫെ​യിം), നീ​തു, നി​ര​ഞ്ജ​ന, ആ​ര​തി, സോ​നാ, ജോ​നാ​ഥ​ന്‍, അ​മി​ത്ത് ഐ​സ​ക്ക് സ​ക്ക​റി​യ, റ​സി​ല്‍ രാ​ജേ​ഷ്, നി​സാ​ര്‍ മാ​മു​ക്കോ​യ, ര​ജ​ത്കു​മാ​ര്‍, ഫ​ര്‍​ഹാ​ന്‍, കൃ​ഷ്ണ​ദേ​വ്, അ​ര്‍​ജു​ന്‍, ഡി​ജു വ​ട്ടൊ​ളി എ​ന്നി​വ​ര്‍ അ​ഭി​ന​യി​ക്കു​ന്നു. തൊ​ടു​പു​ഴ, പീ​രു​മേ​ട് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഫെ​ബ്രു​വ​രി​യി​ല്‍ ചി​ത്രീ​ക​രണം ​ആ​രം​ഭി​ക്കു​ന്നു.
പി​ആ​ര്‍​ഒ- എം.കെ. ഷെ​ജി​ന്‍.

Related posts

Leave a Comment