‘കൊ​ല​യാ​ളി സം​ഘ​ത്തെ പു​റ​ത്താ​ക്കൂ കോ​ൺ​ഗ്ര​സി​നെ ര​ക്ഷി​ക്കൂ’; വ​യ​നാ​ട് ഡി​സി​സി ഓ​ഫീ​സി​ന് മുന്നിൽ പോ​സ്റ്റ​ർ

ക​ൽ​പ്പ​റ്റ: ഡി​സി​സി ട്ര​ഷ​റ​റാ​യി​രു​ന്ന എ​ൻ.​എം. വി​ജ​യ​ൻ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ നേ​താ​ക്ക​ളെ വി​മ​ർ​ശി​ച്ച് വ​യ​നാ​ട് ഡി​സി​സി ഓ​ഫീ​സി​ൽ പോ​സ്റ്റ​റു​ക​ൾ. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​നും ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ​യ്ക്കുമെ​തി​രേ​യാ​ണ് പോ​സ്റ്റ​റു​ക​ൾ.

“കൊ​ല​യാ​ളി സം​ഘ​ത്തെ പു​റ​ത്താ​ക്കൂ കോ​ൺ​ഗ്ര​സി​നെ ര​ക്ഷി​ക്കൂ’ എ​ന്ന​താ​ണ് പോ​സ്റ്റ​റു​ക​ളി​ൽ പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലെ ഒ​ന്നാം പ്ര​തി ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​ക്കെ​തി​രേ പോ​സ്റ്റ​റി​ൽ പ​രാ​മ​ർ​ശം ഇ​ല്ല. അ​ഴി​മ​തി​യും മ​ത​വെ​റി​യും കൊ​ണ്ടു​ന​ട​ക്കു​ന്ന ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഈ ​പാ​ർ​ട്ടി​യു​ടെ അ​ന്ത​ക​ൻ, ഡി​സി​സി ഓ​ഫീ​സി​ൽ പോ​ലീ​സ് ക​യ​റി​നി​ര​ങ്ങു​ന്നു,

പാ​പം പേ​റു​ന്ന അ​പ്പ​ച്ച​നെ പാ​ർ​ട്ടി​യി​ൽ വേ​ണ്ട’-എന്നൊ ക്കെയാണ് പോ​സ്റ്റ​റി​ലു​ള്ള​ത്. ‘സേ​വ് കോ​ണ്‍​ഗ്ര​സ്’ എ​ന്ന പേ​രി​ലാ​ണ് പോ​സ്റ്റ​ർ പ​തി​ച്ചി​രി​ക്കു​ന്ന​ത്. ഐ.​സി. ബാ​ല​കൃ​ഷ്ണ​നു പു​റ​മേ എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, കെ.​കെ. ഗോ​പി​നാ​ഥ​ൻ എ​ന്നി​വ​രാ​ണ് കേ​സി​ലെ ര​ണ്ടും മൂ​ന്നും പ്ര​തി​ക​ൾ.​

ഇ​വ​രെ മൂ​ന്നു​പേ​രെ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്തു ജാ​മ്യ​ത്തി​ല്‍ വി​ട്ടി​രു​ന്നു. വി​വാ​ദം കോ​ണ്‍​ഗ്ര​സി​നാ​കെ നാ​ണ​ക്കേ​ടാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ലാ നേ​തൃ​ത്വ​ത്തി​ല്‍ അ​ഴി​ച്ചു​പ​ണി​വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു​ണ്ട്. ഇ​തി​നു തു​ട​ര്‍​ച്ച​യാ​യാ​ണ് പോ​സ്റ്റ​റു​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടത്.

 

Related posts

Leave a Comment